tag:blogger.com,1999:blog-7934936204668876647.post7909176880855997916..comments2023-05-29T20:42:43.636+05:30Comments on ഓര്‍മച്ചെപ്പ്.: മുട്ടത്തോടില്‍ ചോറ്.Mohamedkutty മുഹമ്മദുകുട്ടിhttp://www.blogger.com/profile/01468950060535383346noreply@blogger.comBlogger45125tag:blogger.com,1999:blog-7934936204668876647.post-13049347827167546742012-03-14T20:58:43.898+05:302012-03-14T20:58:43.898+05:30ഈ മുട്ടച്ചോറ് ഞാനാദ്യയിട്ട് കേള്‍ക്കുവാ...എന്തായാല...ഈ മുട്ടച്ചോറ് ഞാനാദ്യയിട്ട് കേള്‍ക്കുവാ...എന്തായാലും ഉമ്മാന്റെ ഓര്‍മ്മയില്‍ തൊട്ട് തുടങ്ങിയത് ഐശ്വര്യമായി...എല്ലാ ഭാവുകങ്ങളും നേരുന്നു...
:-)നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-46538952696171684702011-05-05T23:02:13.311+05:302011-05-05T23:02:13.311+05:30ഞാനിപ്പഴാ മുട്ടച്ചോര്‍ കണ്ടത്.
ഇങ്ങനെയൊരു ഐറ്റം ആ...ഞാനിപ്പഴാ മുട്ടച്ചോര്‍ കണ്ടത്.
ഇങ്ങനെയൊരു ഐറ്റം ആദ്യായിട്ടു കേള്ക്കാ..
ഉമ്മാന്റെ ഫോട്ടോ എന്റെ വല്ല്യുമ്മാനെ ഓര്‍മിപ്പിച്ചു..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-65964141941276713012011-05-05T00:47:06.728+05:302011-05-05T00:47:06.728+05:30എന്റെയും എന്റെ ബ്ലോഗിന്റെയും ആശംസകള്എന്റെയും എന്റെ ബ്ലോഗിന്റെയും ആശംസകള്‍(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-17973441716868310412011-05-04T22:02:40.241+05:302011-05-04T22:02:40.241+05:30സ്നേഹ നിധിയായ എന്റെ ഉമ്മയെ 2004 ഫെബ്രുവരി 20നു എനി...സ്നേഹ നിധിയായ എന്റെ ഉമ്മയെ 2004 ഫെബ്രുവരി 20നു എനിക്ക് നഷ്ടപ്പെട്ടിരുന്നു. അക്കാര്യം പോസ്റ്റില്‍ വിട്ടു പോയിരുന്നു. ഇപ്പോള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. എന്റെ ആദ്യ പോസ്റ്റ് വായിക്കാന്‍ വന്നവര്‍ക്കെല്ലാം നന്ദി!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-58945377625820577802011-05-04T19:32:41.257+05:302011-05-04T19:32:41.257+05:30ഹ ഹ. ഇത് നമ്മുടെ പാചകവിധിക്കാരെ ഒന്ന് കളിയാക്കിയ പ...ഹ ഹ. ഇത് നമ്മുടെ പാചകവിധിക്കാരെ ഒന്ന് കളിയാക്കിയ പോലുണ്ട്.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-43106275146321002242011-05-04T17:17:54.264+05:302011-05-04T17:17:54.264+05:30ആശംസകള്‍......ആശംസകള്‍......Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-88555380194466912462011-05-04T17:06:58.537+05:302011-05-04T17:06:58.537+05:30ഹ..ഹ..ഹ
ഞാനിപ്പോഴാ ഇത് വായിക്കുന്നത്..നന്നായിട്ടുണ...ഹ..ഹ..ഹ
ഞാനിപ്പോഴാ ഇത് വായിക്കുന്നത്..നന്നായിട്ടുണ്ട്.

അപ്പോ രണ്ട് വയസ്സായീല്ലേ...ബർത്ത്ഡേ പാർട്ടി എപ്പോഴാ...
ആശംസകൾkambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-7566073245096913322011-05-04T14:31:12.884+05:302011-05-04T14:31:12.884+05:30ബൂലോഗത്ത് താങ്കൾ വന്നനാൾ മുതൽ ഞാൻ പിന്നാലെയുണ്ട് ക...ബൂലോഗത്ത് താങ്കൾ വന്നനാൾ മുതൽ ഞാൻ പിന്നാലെയുണ്ട് കേട്ടൊ ഭായ്
വാർഷികാശംസകൾ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-32707662462672219562011-05-04T14:13:52.159+05:302011-05-04T14:13:52.159+05:30മുട്ടച്ചോറ് പരീക്ഷണം ഒന്ന് നടത്തിനോക്കട്ടെ,
രണ്ടാം...മുട്ടച്ചോറ് പരീക്ഷണം ഒന്ന് നടത്തിനോക്കട്ടെ,
രണ്ടാം പിറന്നാൾ ആശംസകൾ.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-77604603631674784402011-05-04T12:37:53.836+05:302011-05-04T12:37:53.836+05:30മകന്റെ വയറ്റിൽ അല്പം ചോറ് ചെല്ലട്ടെ എന്ന് കരുതി കഷ...മകന്റെ വയറ്റിൽ അല്പം ചോറ് ചെല്ലട്ടെ എന്ന് കരുതി കഷ്ട്ടപെടുന്ന ഉമ്മക്ക് എന്റെ അസ്സലാമു അലൈക്കും…………..sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-33877285644250933372011-05-04T12:26:34.274+05:302011-05-04T12:26:34.274+05:30ബ്ളോഗ് പോസ്റ്റുകളിൽ കമന്റുകൾ നോക്കിയിരിക്കുന്ന കാല...ബ്ളോഗ് പോസ്റ്റുകളിൽ കമന്റുകൾ നോക്കിയിരിക്കുന്ന കാലം കഴിഞ്ഞില്ലേ കുട്ടിക്കാ..എല്ലാ ആശംസകളും..nazarkoodalihttps://www.blogger.com/profile/16645632300692545738noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-2446536321159133922011-05-04T11:47:05.463+05:302011-05-04T11:47:05.463+05:30പത്മശ്രീ കിട്ടാത്ത ഇക്കാക്ക് രണ്ടാം ബ്ലോഗ് ജന്മദിന...പത്മശ്രീ കിട്ടാത്ത ഇക്കാക്ക് രണ്ടാം ബ്ലോഗ് ജന്മദിനാശംസകള് നേരുന്നു... ആശംസകള്‍...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-62768120419543386142011-05-04T11:35:19.544+05:302011-05-04T11:35:19.544+05:30ആശംസകള്ആശംസകള്രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-11121421090956507772011-05-04T10:34:46.609+05:302011-05-04T10:34:46.609+05:30എത്ര സമയം വേണം? എന്നാലും പാവം ഉമ്മ, മോൻ എന്തെങ്കില...എത്ര സമയം വേണം? എന്നാലും പാവം ഉമ്മ, മോൻ എന്തെങ്കിലും തിന്നട്ടെ എന്ന് വെച്ച്....

അപ്പോ ഇതായിരുന്നു ആദ്യത്തെ പോസ്റ്റ് അല്ലേ?
കൊള്ളാം. അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-52740357214956778102011-05-04T10:01:21.289+05:302011-05-04T10:01:21.289+05:30മുട്ടച്ചോറ് കൊള്ളാം.എന്തോരം മിനക്കേടാ...
രണ്ട് വയസ...മുട്ടച്ചോറ് കൊള്ളാം.എന്തോരം മിനക്കേടാ...
രണ്ട് വയസ്സ് പൂര്‍ത്തിയാകുന്ന വേളയില്‍ എല്ലാ ആശംസകളും.
ദീര്ഘബ്ലോഗുഷ്മാന് ഭ:വ.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-9976902650252809852011-05-04T09:55:07.320+05:302011-05-04T09:55:07.320+05:30ഇക്ക ബ്ലോഗ് തുടങ്ങുന്നതിനു മുൻപേ നമ്മൾ പരിചയപ്പെട്...ഇക്ക ബ്ലോഗ് തുടങ്ങുന്നതിനു മുൻപേ നമ്മൾ പരിചയപ്പെട്ടിരുന്നു അല്ലേ....ആരുടേയോ ഒരു ഫോർവേഡ് മെയിൽ വഴി ആണെന്ന് തോന്നുന്നു..

രണ്ട് വർഷം ബ്ലോഗിങ് പൂർത്തിയാക്കിയ ഇക്കാക്ക് ആശംസകൾ...riyaashttps://www.blogger.com/profile/15728298371417765176noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-67786941842842751822011-05-04T09:36:12.213+05:302011-05-04T09:36:12.213+05:30ഈ പാചകകുറിപ്പ് നന്നായിട്ടുണ്ടല്ലോ. മാഷുക്ക് നല്ല ആ...ഈ പാചകകുറിപ്പ് നന്നായിട്ടുണ്ടല്ലോ. മാഷുക്ക് നല്ല ആരോഗ്യമുള്ളതിന്റ രഹസ്യം ഇപ്പം പുടികിട്ടി. അതിലും ഇഷ്ടപ്പെട്ടത് ആ ഐശ്വര്യമുള്ള ഉമ്മാടെ പടമാണെ.
ആശംസകള്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-30786708716080475422010-07-01T23:01:32.187+05:302010-07-01T23:01:32.187+05:30സുല്ഫിക്ക് തൊട്ടുപിന്നാലെ ഞാനും എത്തി.എന്തൊരു രസം ...സുല്ഫിക്ക് തൊട്ടുപിന്നാലെ ഞാനും എത്തി.എന്തൊരു രസം ഈ പാചക ക്കുറിപ്പ്.സസ്യഭോജി ആയതുകൊണ്ട് പരീക്ഷിക്കുന്നില്ല.പണ്ടു ഉമ്മമാരും അമ്മമാരും കാണിച്ചിരുന്ന പൊടിക്കൈകള്‍ എത്ര രസകരം..ഇന്ന് ഇങ്ങനെ ആരും ബദ്ധ പ്പെടാനാലില്ല എന്നുമാത്രം..പിന്നെ..നാനോ ചോറ് എന്ന വിശേഷണം അസ്സലായി.vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-33297672874247472092010-06-12T00:48:36.842+05:302010-06-12T00:48:36.842+05:30ഇക്കാ.
ആദ്യമേ നന്ദി. അരിച്ചു പെറുക്കി വന്നല്ലോ എന...ഇക്കാ.
ആദ്യമേ നന്ദി. അരിച്ചു പെറുക്കി വന്നല്ലോ എന്റെ എല്ലാ പോസ്റ്റിലും. ആദ്യായിട്ടാ ഒരാള്‍ എന്റെ എല്ലാ പോസ്റ്റുകളും ഇങ്ങിനെ വായിക്കുന്നത്.
"ങ്ങക്ക് ഞമ്മന്റെ വക ഒരു സ്പെഷ്യല്‍ ഫ്രൈഡ് റൈസ് ഫ്രീ"
പിന്നെ എനിക്ക് ചെയ്യാന്‍ പറ്റാതെ പോയ കാര്യം ചെയ്ത ആളാ ഇക്ക. എനിക്കും എന്ടുംമയ്കു സമര്‍പ്പിച്ചു കൊണ്ട് തുടങ്ങണം എന്നുണ്ടായിരുന്നു. പക്ഷെ ആദ്യം ആയതിനാല്‍ എങ്ങിനെ, എന്ത് എന്നൊന്നും അറിയാത്തതിനാല്‍ അതങ്ങ് തുടങ്ങി പോയി.
നല്ല തുടക്കം. അവരുടെ കൈകളിലൂടെ അല്ലെ നാം ഇന്നത്തെ നാം ആയതു. അത് മറന്നു കളിച്ചാല്‍ പിന്നെ നാം നമ്മലല്ലാതെ ആവുകയല്ലേ.

ഞാനും ആദ്യായിട്ടാ ഈ ഐറ്റം കാണുന്നത്. ഒന്ന് പരീക്ഷിച്ചാലോ?

കമന്റിന്റെ വിന്‍ഡോ പുറത്തേക് പോകുന്നത് ഒരു സുഖമില്ല കേട്ടോ. ഇതിന്റെ കൂടെ തന്നെ സെറ്റ് ചെയ്താല്‍ കുറച്ചു കൂടെ നന്നാവും. ആരും പുറത്തു പോയി മെനക്കെട്ട് കമന്റ് പറയാന്‍ നില്കില്ല.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-56816243505020504982010-06-11T03:15:25.334+05:302010-06-11T03:15:25.334+05:30kollalo. adhyayitta inganoru paripadi kelkkunnathu...kollalo. adhyayitta inganoru paripadi kelkkunnathu.ഹേമാംബിക | Hemambikahttps://www.blogger.com/profile/11426710250519680673noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-7140474664832515022010-05-10T23:30:27.088+05:302010-05-10T23:30:27.088+05:30മുട്ടയും മുട്ടച്ചോറും നീണാൾ വാഴട്ടെ!
ഇക്കാക്കാ ങ്...മുട്ടയും മുട്ടച്ചോറും നീണാൾ വാഴട്ടെ!

ഇക്കാക്കാ ങ്ങള് മുട്ടച്ചോറിനു പേറ്റന്റെടുക്ക്. ചിരട്ടപുട്ടിന്റെ പാത്രം കിട്ടുന്നതുപോലെ മുട്ടച്ചോറ് പാത്രം വ്യവസായികാടിസ്ഥാനത്തിലുണ്ടാക്കാം!

ഉമ്മയെ മറക്കാത്ത ഉമ്മദിനാശംസകൾ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-77104193330134747392010-05-10T09:53:53.060+05:302010-05-10T09:53:53.060+05:30ചുമ്മാ അല്ല ഇങ്ങള് നല്ല പൊളപ്പന്‍ ആയിട്ട് ഇരിക്കുന...ചുമ്മാ അല്ല ഇങ്ങള് നല്ല പൊളപ്പന്‍ ആയിട്ട് ഇരിക്കുന്നെ...ഹ.ഹ.ഹ...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-62465899234181949832010-05-09T22:43:25.668+05:302010-05-09T22:43:25.668+05:30ആ ഹാ ഇങ്ങനെ ഒരു മുട്ടതോടില്‍ ചോറും ഉണ്ടോ? ചിലപ്പ...ആ ഹാ ഇങ്ങനെ ഒരു മുട്ടതോടില്‍ ചോറും ഉണ്ടോ? ചിലപ്പോ മുഹമ്മദ്കുട്ടിക്കാടെ ഗ്ലാമറിന്റെ രഹസ്യം ആ ചോറായിരിക്കും അല്ലെ.!!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-74679563902220792302010-05-09T12:56:35.620+05:302010-05-09T12:56:35.620+05:30കുട്ടി......അമ്മയുടെ കൈകൊണ്ടു കിട്ടുന്ന എന്തും എന്‍...കുട്ടി......അമ്മയുടെ കൈകൊണ്ടു കിട്ടുന്ന എന്തും എന്നു ഒരു സ്വത്താണ്,അത് ഓര്‍മ്മയായാലും ഒരു പിടിച്ചോറായാലും.ഇത്രമാത്രം സുന്ദരമായ ഓര്‍മ്മകള്‍ ഒരു ഭാഗ്യം ചെയ്ത മകനേ കിട്ടുകയുള്ള.എത്ര സുന്ദരമായിരിക്കുന്നു കുട്ടി,ആ ഉമ്മക്ക് എന്റെ കെട്ടിപ്പിടിച്ചുള്ള ഒരുമ്മ.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-63753638142567626032010-05-09T12:11:52.706+05:302010-05-09T12:11:52.706+05:30കുസൃതിക്കാരായ മക്കള്‍ കുറച്ചു ചോറ് തിന്നാന്‍
മാതാ...കുസൃതിക്കാരായ മക്കള്‍ കുറച്ചു ചോറ് തിന്നാന്‍
മാതാക്കള്‍ പെടുന്ന പാട് അല്ലെ?
അന്ന് ഉമ്മ അങ്ങനെ ചെയ്തത്
ഇന്ന് നല്ലൊരു ഓര്മ്മയയല്ലോ!.
മുട്ടചോറിന്റെ രുചി എന്നും
നില നില്ക്കട്ടെ.റഷീദ് കോട്ടപ്പാടം https://www.blogger.com/profile/10592112833090959367noreply@blogger.com