tag:blogger.com,1999:blog-7934936204668876647.post6079382160618093701..comments2023-05-29T20:42:43.636+05:30Comments on ഓര്‍മച്ചെപ്പ്.: എന്റെ ലോക്കല്‍ ഗാര്ഡിയന്.Mohamedkutty മുഹമ്മദുകുട്ടിhttp://www.blogger.com/profile/01468950060535383346noreply@blogger.comBlogger28125tag:blogger.com,1999:blog-7934936204668876647.post-20778816570907658672010-08-04T23:42:02.949+05:302010-08-04T23:42:02.949+05:30ഇതു പോലെ ഒരു നാള് എനിക്കും മടങ്ങേണ്ടി വരും!.........ഇതു പോലെ ഒരു നാള് എനിക്കും മടങ്ങേണ്ടി വരും!..........സവ്വശക്തന്‍ ശക്തി തരട്ടെ!.റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-54277613551210187362010-06-01T07:43:58.914+05:302010-06-01T07:43:58.914+05:30ആദരാഞ്ജലികള്‍..!ആദരാഞ്ജലികള്‍..!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-43097114426874232522010-05-26T00:05:42.578+05:302010-05-26T00:05:42.578+05:30വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു നൊമ്പരം...താങ്കളുടെ നഷ്...വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു നൊമ്പരം...താങ്കളുടെ നഷ്ടവും വിഷമവും ശരിക്കും ഫീല്‍ ചെയ്യാന്‍ കഴിഞ്ഞു..വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-15128885678394251312010-05-13T06:16:36.682+05:302010-05-13T06:16:36.682+05:30വിത്ത് ഇട്ടവന് വിള കൊയ്യുമെന്നു തീര്‍ച്ച എങ്കിലും...വിത്ത് ഇട്ടവന് വിള കൊയ്യുമെന്നു തീര്‍ച്ച എങ്കിലും ഭയകേണ്ടുന്ന ഒരു ദിനം നമുക്കും ഉണ്ട് .
നശ്വരമായ ഈ ഭുമി വിട്ടു മടങ്ങെടുന്ന ഒരു ദിനം ഇക്കാ നമ്മെയും അധ്യെഹതെയും സ്വര്കത്തില് ഒരുമിപ്പിക്കട്ടെസാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-13760033538033427842010-05-08T19:06:20.919+05:302010-05-08T19:06:20.919+05:30ഇതു പോലെ ഒരു നാള് എനിക്കും മടങ്ങേണ്ടി വരും!.........ഇതു പോലെ ഒരു നാള് എനിക്കും മടങ്ങേണ്ടി വരും!..........സവ്വശക്തന്‍ അതു വരെ നന്നായി ജീവിക്കാന്‍ ശക്തി തരട്ടെ!.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-36866292399214177372010-05-06T14:09:02.938+05:302010-05-06T14:09:02.938+05:30മരിക്കുമെന്ന ഓര്‍മ്മയുണ്ടെങ്കില്‍ ഒരു നല്ല ജീവിതം ...മരിക്കുമെന്ന ഓര്‍മ്മയുണ്ടെങ്കില്‍ ഒരു നല്ല ജീവിതം നയിക്കാന്‍ പറ്റും. ഞാന്‍ മരിക്കേന്ടവനാണ് എന്ന ചിന്ത ഇല്ലാത്തത് കൊണ്ടാണ് മനുഷ്യന് പിന്നെയും പിന്നെയും സ്വയം നശിക്കുന്നത്. മരണം കൂടെയുണ്ടെന്ന് കരുതുക, അപ്പോള്‍ തിന്മ നമ്മെ വിട്ടകലും. "അനായെസ ജീവിതം.. അനായെസ മരണം.." നല്ലൊരു ജീവിതവും നല്ലൊരു മരണവും എനിക്ക് (നമുക്ക്)ആശംസിക്കുന്നു.(റെഫി: ReffY)https://www.blogger.com/profile/02303613573592918209noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-57331089139523045252010-05-05T14:19:50.987+05:302010-05-05T14:19:50.987+05:30ഇന്നു ഞാന്‍ ;
നാളെ നീ ;ഇന്നു ഞാന്‍ ;
നാളെ നീ ;ഏകാന്തതയുടെ കാമുകിhttps://www.blogger.com/profile/01800801911055222955noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-6776314555704685902010-05-05T13:31:36.332+05:302010-05-05T13:31:36.332+05:30ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
അവനിലേക്ക് തന്...ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

അവനിലേക്ക് തന്നെ മടങ്ങേണ്ട ഒരു നാൾ നമ്മെയും തേടിയെത്തും അതുവരെ ഈ തത്കാലിക ഇടം ധന്യമാക്കാൻ നമുക്കാവട്ടെ..

പ്രാർത്ഥനയോടെബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-61177111469155106892010-05-05T01:24:36.438+05:302010-05-05T01:24:36.438+05:30എല്ലാവരും ഒരുനാള്‍ മടങ്ങേണ്ടവര്‍ തന്നെഎല്ലാം ഉപേക്...എല്ലാവരും ഒരുനാള്‍ മടങ്ങേണ്ടവര്‍ തന്നെഎല്ലാം ഉപേക്ഷിച്ച് ഇന്നല്ലെങ്കില്‍ നാളെUnknownhttps://www.blogger.com/profile/15953137766265120259noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-81584970065244318852010-05-04T22:55:31.819+05:302010-05-04T22:55:31.819+05:30ഖബറിലേക്കുള്ള ദൂരം അളക്കുന്നു ഈ ഞാനും . പക്ഷെ , എന...ഖബറിലേക്കുള്ള ദൂരം അളക്കുന്നു ഈ ഞാനും . പക്ഷെ , എന്റെ അളവ് വളയുന്നു.
പരമകാരുണികനായ പടച്ചതമ്പുരാന്റെ അളവ് നേര്‍രേഘയില്‍ എത്തും . അവിടെ
ഞാനുണ്ടാവും, നമ്മളുണ്ടാവും .sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-24939921485297258622010-05-04T19:10:05.192+05:302010-05-04T19:10:05.192+05:30ഒഴിക്കാനാവാത്ത അനിവാര്യമായ ഒരു യാത്ര..
ഒടുവില്‍ ന...ഒഴിക്കാനാവാത്ത അനിവാര്യമായ ഒരു യാത്ര..
ഒടുവില്‍ നാം എത്തേണ്ടയിടം..!!
ഈ ഓര്‍മ്മക്കുറിപ്പ് മനസ്സിനെ ഒന്ന് തൊട്ടുണര്‍ത്തി..സിനുhttps://www.blogger.com/profile/16645888077061986671noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-18130114131315286772010-05-04T14:46:41.766+05:302010-05-04T14:46:41.766+05:30മനസ്സില്‍ തൊടുന്ന കുറിപ്പ്, മാഷേ. ഇതു പോലെ കഴിയും ...മനസ്സില്‍ തൊടുന്ന കുറിപ്പ്, മാഷേ. ഇതു പോലെ കഴിയും വിധമെല്ലാം മറ്റുള്ളവരെ സഹായിയ്ക്കാന്‍ നമുക്കും സാധിയ്ക്കട്ടെ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-84596642510019217482010-05-04T14:02:06.136+05:302010-05-04T14:02:06.136+05:30സാറിന്റെ പഴയ ഓര്‍മ്മകള്‍
മനസ്സിനെ സ്പര്‍ശിച്ചു ....സാറിന്റെ പഴയ ഓര്‍മ്മകള്‍
മനസ്സിനെ സ്പര്‍ശിച്ചു .....ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-57900801331796325932010-05-04T13:53:41.527+05:302010-05-04T13:53:41.527+05:30ജീവിതവഴികളിൽ നമുക്ക് താങ്ങായും തണലായും നിന്നവരുടെ ...ജീവിതവഴികളിൽ നമുക്ക് താങ്ങായും തണലായും നിന്നവരുടെ വിയോഗം... അതു സ്ര്ഷ്ടിക്കുന്ന ഹ്ര്ദയ വേദന....

അവരുടേയും നമ്മുടേയും ആത്മശാന്തിക്കായുള്ള മനസ്സിൽ തട്ടിയ പ്രാർത്ഥനകൾ സർവ്വശക്തൻ സ്വീകരിക്കുമാറാകട്ടെ.

ഈ അനുസ്മരണക്കുറിപ്പ് ഹ്ര്ദയത്തിൽ തൊട്ടു.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-50503820042484817532010-05-04T13:43:26.629+05:302010-05-04T13:43:26.629+05:30എല്ലാവരും ഒരുനാള്‍ അത് രുചിച്ചേതീരൂ, അതുവരെ നന്മ ച...എല്ലാവരും ഒരുനാള്‍ അത് രുചിച്ചേതീരൂ, അതുവരെ നന്മ ചെയ്യാന്‍ പടച്ചവന് സഹായിക്കട്ടെ.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-33743672692568446102010-05-04T13:15:59.410+05:302010-05-04T13:15:59.410+05:30എല്ലാം ഉപേക്ഷിച്ച് ഇന്നല്ലെങ്കില്‍ നാളെ നാമോരോരുത്...എല്ലാം ഉപേക്ഷിച്ച് ഇന്നല്ലെങ്കില്‍ നാളെ നാമോരോരുത്തരും കളം ഒഴിഞ്ഞേ മതിയാകൂ.....lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-78661729216749934582010-05-04T13:14:32.711+05:302010-05-04T13:14:32.711+05:30വേണ്ടപ്പെട്ടവരുടെ വേര്‍പാട് നമ്മെ വ്യസനിപ്പിക്കും....വേണ്ടപ്പെട്ടവരുടെ വേര്‍പാട് നമ്മെ വ്യസനിപ്പിക്കും..
ചിലര്‍ കടന്ന് പോയിരിക്കുന്നു..മറ്റുചിലര്‍ തയാറായി
കാത്ത് കിടക്കുന്നു..ഒരുനാള്‍ നാമും പോയേ ഒക്കൂ!!
എന്റെ കഫന്‍ പുടവ ഏതോ ഒരു ജൌളിക്കടയില്‍
മോചനം കാത്ത് കിടക്കുന്നല്ലൊ...!!

കുഞ്ഞഹമ്മദ് സാഹിബിന്റെ പരലോകമോക്ഷത്തിനായി
പ്രാര്‍ത്ഥിക്കുന്നു,അദ്ദേഹത്തിന്റ്റെ കുടുംബാംഗങ്ങള്‍ക്കും
കൂട്ട് കാര്‍ക്കും സമാധാനം ലഭിക്കാട്ടെ ( ആമീന്‍ )ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-37721792858675038342010-05-04T12:21:04.123+05:302010-05-04T12:21:04.123+05:30യഥാര്‍ത്ഥ ജീവിതം തുടങ്ങുന്നത് മരണത്തോടെ യാണ് എന്ന്...യഥാര്‍ത്ഥ ജീവിതം തുടങ്ങുന്നത് മരണത്തോടെ യാണ് എന്ന് വിശ്വസ്ക്കുന്ന നമ്മള്‍ക്ക് അതുകരുതി ആശ്വസിക്കാം ....ജീവിതം എത്ര നൈമിഷികം ...വര്‍ഷങ്ങള്‍ നിമിഷങ്ങളായി ഉതിര്‍ന്നു പോക്കുമ്പോഴും ജീവിക്ക തന്നെ ....ഈ ഓര്‍മകളും തലോടി ....പിന്നെ ഒത്തിരി നന്ദി ...എന്റെ ഫാറൂക്ക് കോളേജും രാജാ ഗയിറ്റും അങ്ങിനെ അങ്ങിനെ അവിടെ തങ്ങിനില്ക്കുന്ന എന്റെ ഓര്‍മകളെ ഒന്ന് ഉണര്‍ത്തി വിട്ടതിനു ..
." ഇതു പോലെ ഒരു നാള് എനിക്കും മടങ്ങേണ്ടി വരും!..........സവ്വശക്തന്‍ അതു വരെ നന്നായി ജീവിക്കാന്‍ ശക്തി തരട്ടെ!.".പ്രാര്‍ത്ഥന പൂര്‍വ്വംAnonymousnoreply@blogger.comtag:blogger.com,1999:blog-7934936204668876647.post-71007109551044864772010-05-04T12:08:34.576+05:302010-05-04T12:08:34.576+05:30ആര്‍ക്കും അതിന്റെ ആഘാതത്തിന്റെ വലിയ പ്രഹരത്തിന്...ആര്‍ക്കും അതിന്റെ ആഘാതത്തിന്റെ വലിയ പ്രഹരത്തിന് നിന്ന് കടന്നു കയറാന്‍ പ്രയാസമാണ്.ഒരു സുഹൃത്തിന്റെതാണെങ്കില്പ്പോലും നമ്മുടെ ഓര്‍മ്മകള്‍ കൂടെ ഉണരും.8 വര്‍ഷത്തില്‍ കൂടുതലായി നഷ്ടപ്പെട്ട അപ്പനും അമ്മയും ഇല്ലാത്തതിന്റെ വേദന മനസ്സില്‍ തട്ടി ഒന്നു കരയാന്‍ പോലും കഴിയാതെ മരവിച്ചു പോയ എന്റെ മനസ്സ്,മറ്റുള്ളവരുടെ വിയോഗത്തില്‍ ദു:ഖിക്കുന്നുSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-36293952639724024722010-05-04T11:57:35.403+05:302010-05-04T11:57:35.403+05:30ഒരു നാള് എല്ലാവരും മരണത്തെ രുചിക്കുക തന്നെ വേണം.
...ഒരു നാള് എല്ലാവരും മരണത്തെ രുചിക്കുക തന്നെ വേണം.
(അവര്‍ മരിക്കും നാമത് മറക്കും..
പിന്നെ നാം മരിക്കും..
മറ്റുള്ളവര്‍ അതു മറക്കും..
മരണവും പിന്നാലെ മറവിയും
ഒത്തുചേര്‍ന്ന് ലോകാവസാനം വരെ.....)ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-80397707089255496272010-05-04T11:29:44.286+05:302010-05-04T11:29:44.286+05:30എല്ലാം ഉപേക്ഷിച്ച് ഇന്നല്ലെങ്കില്‍ നാളെ നാമോരോരുത്...എല്ലാം ഉപേക്ഷിച്ച് ഇന്നല്ലെങ്കില്‍ നാളെ നാമോരോരുത്തരും കളം ഒഴിഞ്ഞേ മതിയാകൂ.....എന്നാല്‍ ഇത് എന്തൊക്കെയോ കണ്ട് അഹങ്കരിക്കുന്ന നാം പലപ്പോഴും മറക്കുന്നു.......Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-4473338655067093002010-05-04T11:16:45.082+05:302010-05-04T11:16:45.082+05:30വേണ്ടപെട്ടരുടെ മരണം വല്ലാതെ വേദനിപ്പിക്കും എല്ലാ...വേണ്ടപെട്ടരുടെ മരണം വല്ലാതെ വേദനിപ്പിക്കും എല്ലാവരും ഒരുനാള്‍ മടങ്ങേണ്ടവര്‍ തന്നെ ഓര്‍മകളിലൂടെ അവര്‍ക്ക് പുനര്ജന്മം കൊടുക്കുന്നത് നല്ല കാര്യം തന്നെ.!! അദ്ദേഹത്തിന്റെ ഖബര്‍ റഹമത്തുള്ള ഖബറായി നാഥന് തീര്ക്കുമാറാവട്ടെ. (ആമീന്‍)ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-19452008842039695342010-05-04T11:00:46.139+05:302010-05-04T11:00:46.139+05:30അദ്ധേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നുഅദ്ധേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നുAshlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-34978867775501933712010-05-04T10:37:44.697+05:302010-05-04T10:37:44.697+05:30മരണം അതേകുറിച്ച് ചിന്തിച്ചാല്‍ ജീവിക്കാന്‍ തോന്നില...മരണം അതേകുറിച്ച് ചിന്തിച്ചാല്‍ ജീവിക്കാന്‍ തോന്നില്ല മാഷെ.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-12591463975379142232010-05-04T09:58:22.865+05:302010-05-04T09:58:22.865+05:30ഓര്‍മകള്‍ നമ്മെ വീണ്ടും ജീവിപ്പിക്കുന്നു. പ്രാര്‍ഥനയോ...ഓര്‍മകള്‍ നമ്മെ വീണ്ടും ജീവിപ്പിക്കുന്നു. പ്രാര്‍ഥനയോടെMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.com