tag:blogger.com,1999:blog-7934936204668876647.post3263541062493928765..comments2023-05-29T20:42:43.636+05:30Comments on ഓര്‍മച്ചെപ്പ്.: ഫോറിന് കുട!Mohamedkutty മുഹമ്മദുകുട്ടിhttp://www.blogger.com/profile/01468950060535383346noreply@blogger.comBlogger54125tag:blogger.com,1999:blog-7934936204668876647.post-91141659609663820792011-02-17T06:37:20.295+05:302011-02-17T06:37:20.295+05:30എന്റെ കൂട്ടുകാരുമായി കൊച്ചു വര്‍ത്തമാനം പറയുന്ന പോ...എന്റെ കൂട്ടുകാരുമായി കൊച്ചു വര്‍ത്തമാനം പറയുന്ന പോലെയാണ് എനിക്കെന്റെ പോസ്റ്റുകളും അവയ്ക്കു കിട്ടുന്ന കമന്റുകളും! . അല്ലാതെ ഇതൊരു സാഹിത്യ സൃഷ്ടിയായൊന്നും ഞാന്‍ കരുതുന്നില്ല.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-54880870213182230272011-02-16T22:14:18.158+05:302011-02-16T22:14:18.158+05:30hahaha, ikkaa, ikkaade blog thakarppan akunund, al...hahaha, ikkaa, ikkaade blog thakarppan akunund, all the best. pinneye, ithinu kittikkondirikkunna responses vayikkalum thamasa niranjha karyam thanneyanu tto.
keep it upUnknownhttps://www.blogger.com/profile/11219440420508150872noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-22077246631576262502010-08-17T15:14:57.588+05:302010-08-17T15:14:57.588+05:30iniyum orupaad antique collections undakum minnumo...iniyum orupaad antique collections undakum minnumolde ummade kayyil....rashad MOIDEENhttps://www.blogger.com/profile/01780932198533481097noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-87517515556662755242010-08-12T00:17:12.102+05:302010-08-12T00:17:12.102+05:30ഒരു കൊച്ചുകാര്യത്തെ ഇമ്മണി നല്ലരീതിയിൽ ചിത്രീകരിച്...ഒരു കൊച്ചുകാര്യത്തെ ഇമ്മണി നല്ലരീതിയിൽ ചിത്രീകരിച്ചതിൽ അഭിനന്ദനം കേട്ടൊ ഇക്ക Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-22176818752774721542010-08-04T16:29:10.686+05:302010-08-04T16:29:10.686+05:30"ദേ നിങ്ങള്‍ പള്ളിയില്‍ പോയി വേറെ ആരുടെയോ പുത..."ദേ നിങ്ങള്‍ പള്ളിയില്‍ പോയി വേറെ ആരുടെയോ പുതിയൊരു കുടയും കൊണ്ടു വന്നിരിക്കുന്നു!”

ഇക്കാ സത്യത്തില്‍ അതല്ലേ ശരി..?റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-58509798046983451302010-08-02T19:44:17.007+05:302010-08-02T19:44:17.007+05:30Munne vayichirunnu...veendum vayichu.Munne vayichirunnu...veendum vayichu.റഷീദ് കോട്ടപ്പാടം https://www.blogger.com/profile/10592112833090959367noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-44138549910107972042010-08-01T21:35:39.098+05:302010-08-01T21:35:39.098+05:30സത്യം പറ...അടിച്ചു മാറ്റിയത് തന്നെ അല്ലെ..??!! കേട...സത്യം പറ...അടിച്ചു മാറ്റിയത് തന്നെ അല്ലെ..??!! കേടായ കുടയും കൊണ്ട് നടക്കുന്ന ഭാഗം ഇഷ്ട്ടപ്പെട്ടു :-)വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-85584412853988123792010-08-01T20:12:30.528+05:302010-08-01T20:12:30.528+05:30new post ?new post ?Anees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-81449953985464125222010-07-25T20:59:34.958+05:302010-07-25T20:59:34.958+05:30Any thing after kuTa? vannu nokkiyathaan!Any thing after kuTa? vannu nokkiyathaan!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-54233632887804411732010-07-20T15:04:38.969+05:302010-07-20T15:04:38.969+05:30ശകലം കൂടി ചില്വാനം മുടക്കിയാല്‍ പുതിയ കുട കിട്ടിയേ...ശകലം കൂടി ചില്വാനം മുടക്കിയാല്‍ പുതിയ കുട കിട്ടിയേനേ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-48268723958874844172010-07-20T08:03:30.616+05:302010-07-20T08:03:30.616+05:30ഇക്കാ..ഒന്നുകൂടി വന്നു നോക്കിയതാണ്.സുഖമല്ലേ? വൈഖര...ഇക്കാ..ഒന്നുകൂടി വന്നു നോക്കിയതാണ്.സുഖമല്ലേ? വൈഖരിയിലെ കമന്റ് കണ്ടു. സന്തോഷം.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-71840521682413230622010-07-20T00:01:25.145+05:302010-07-20T00:01:25.145+05:30കൊള്ളാം ..നന്നായികൊള്ളാം ..നന്നായിlekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-69910032600347293812010-07-14T20:00:51.570+05:302010-07-14T20:00:51.570+05:30ലളിതം മനോഹരം.. പോസ്റ്റ്.ലളിതം മനോഹരം.. പോസ്റ്റ്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-91609487017017470082010-07-12T10:16:22.046+05:302010-07-12T10:16:22.046+05:30പള്ളിയില്‍ വെച്ച് എന്റെ ഒരു കുട നഷ്ടപ്പെട്ടിരുന്നു...പള്ളിയില്‍ വെച്ച് എന്റെ ഒരു കുട നഷ്ടപ്പെട്ടിരുന്നു. ഇപ്പോഴല്ലേ ആളെ കിട്ടിയത്. ബ്ലോഗ് വായന കൊണ്ട് കള്ളനെ പിടിക്കാനും പറ്റും എന്ന് ഇപ്പൊ മനസ്സിലായി. (നല്ല ശൈലിയാണ് കേട്ടോ. ഏതൊരു വിഷയവും പ്രസന്ടു ചെയ്യുന്ന രീതിയാണ് അതിനെ ആകര്‍ഷകമാക്കുന്നത്.)Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-10171659132917327062010-07-07T02:04:23.870+05:302010-07-07T02:04:23.870+05:30പുള്ളിക്കാരി പറഞ്ഞതില്‍ സത്യമുണ്ടോ..ങ്ങേ
ഹ്ഹ്ഹ് ക...പുള്ളിക്കാരി പറഞ്ഞതില്‍ സത്യമുണ്ടോ..ങ്ങേ

ഹ്ഹ്ഹ് കൊള്ളാംസ്..!!

ഇന്ന് ഇത്തരം കുടയില്ല ഫൈവ് ഫോള്‍ഡ്..മൈക്രൊ കുടയുള്ളകാലമാ..!!

ഇതൊരു അസറ്റ് തന്നെ..പുരാവസ്തുവകുപ്പിനെ സൂക്ഷിക്കണം.വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-85964515387006776582010-07-06T07:08:03.380+05:302010-07-06T07:08:03.380+05:30എന്നാലും മുഷിവു തോന്നാതെ ആ കുടയും കൊണ്ട് അത്രയും ക...എന്നാലും മുഷിവു തോന്നാതെ ആ കുടയും കൊണ്ട് അത്രയും കടകളില്‍ കയറിയിറങ്ങി, അവസാനം അത് നന്നാക്കി എടുത്തല്ലോ... സമ്മതിച്ചു, മാഷേ :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-70919551342601129322010-07-05T18:13:40.871+05:302010-07-05T18:13:40.871+05:30nalla post rasakaramnalla post rasakaramവിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-90884842207211692552010-07-03T10:56:32.165+05:302010-07-03T10:56:32.165+05:30:-):-)Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-59286360650217535302010-07-01T16:41:56.697+05:302010-07-01T16:41:56.697+05:30എന്നാലും എന്റെ ഇക്കഎന്നാലും എന്റെ ഇക്കnoonushttps://www.blogger.com/profile/12833132520646165405noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-45532988134624731872010-07-01T15:21:23.547+05:302010-07-01T15:21:23.547+05:30കൊള്ളാം ഇക്ക..നന്നായി. ഇക്കയുടെ പിറന്നാള്‍ ദിനത്തി...കൊള്ളാം ഇക്ക..നന്നായി. ഇക്കയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെ പരിചയപ്പെടാന്‍ പറ്റിയതില്‍ സന്തോഷം. ഇക്കായെ കുടക്കള്ളാ എന്നു വിളിക്കുന്നവരുടെ എല്ലാം കുട കാണാതെ പോട്ടെ..Pottichiri Paramuhttps://www.blogger.com/profile/17409105777705261613noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-42332685244488688482010-07-01T07:49:34.807+05:302010-07-01T07:49:34.807+05:30വാല്‍ക്കഷ്ണം :- പിന്നീടാണവള് ആ രഹസ്യം പറഞ്ഞത്, ആ...വാല്‍ക്കഷ്ണം :- പിന്നീടാണവള് ആ രഹസ്യം പറഞ്ഞത്, ആ കുട മിന്നു മോള് ജനിക്കുന്നതിനു മുമ്പു തന്നെ ഇക്കോലത്തില് അവളുടെ പക്കലുണ്ടായിരുന്നുവത്രെ!. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മോളെക്കാളും പ്രായമില്ലെ ആ പഴയ കുടയ്ക്ക്?
അപ്പോ ഞാന്‍ വല്ലാത്തൊരു മാജിക്കല്ലെ കാണിച്ചത്?Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-63430073912591236922010-07-01T07:18:43.944+05:302010-07-01T07:18:43.944+05:30ഇക്കാ, ഞാനാദ്യമായിട്ടാണ് ഇവിടെ വരുന്നത്. ഇതെന്തായ...ഇക്കാ, ഞാനാദ്യമായിട്ടാണ് ഇവിടെ വരുന്നത്. ഇതെന്തായിത് എല്ലാവരുംകൂടി ഇക്കയെ കുടക്കള്ളനാക്കിയോ?
ച്ഛെ! ഞാനങ്ങിനെയൊന്നും വിളിക്കില്യാട്ടോ, പ്രത്യേകിച്ച് ഇന്ന് പിറന്നാളായിട്ട്! നാളെ വിളിക്കാം..:)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-15074780986435002532010-06-30T10:30:37.900+05:302010-06-30T10:30:37.900+05:30ഹി..ഹി..:) അത് കലക്കി
പള്ളിയിൽ പോകുന്നത് ഇതിനൊക്കെ...ഹി..ഹി..:) അത് കലക്കി
പള്ളിയിൽ പോകുന്നത് ഇതിനൊക്കെയാണല്ലേ..ഇതൊക്കെ നിർത്താനായില്ലേ കാക്കാ :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-48017898096799269492010-06-28T22:17:36.038+05:302010-06-28T22:17:36.038+05:30മുഹ്മ്മുദിട്ടിക്കാന്റെ സ്വഭാവം നന്നായറിയാവുന്ന സ്...മുഹ്മ്മുദിട്ടിക്കാന്റെ സ്വഭാവം നന്നായറിയാവുന്ന സ്വന്തം ശ്രീമതി സത്യം മാത്രമേ പറയൂന്നു മനസ്സിലായി...!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-31455221380389750622010-06-28T21:48:14.391+05:302010-06-28T21:48:14.391+05:30ചങ്കെടുത്തുകാണിച്ചാലും ചെമ്പരത്തിപ്പൂ...അല്ലേ ഇക്ക...ചങ്കെടുത്തുകാണിച്ചാലും ചെമ്പരത്തിപ്പൂ...അല്ലേ ഇക്കാ.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.com