tag:blogger.com,1999:blog-7934936204668876647.post3164164865708961217..comments2023-05-29T20:42:43.636+05:30Comments on ഓര്‍മച്ചെപ്പ്.: ഉറക്കം തൂങ്ങി, പണിയായി!Mohamedkutty മുഹമ്മദുകുട്ടിhttp://www.blogger.com/profile/01468950060535383346noreply@blogger.comBlogger31125tag:blogger.com,1999:blog-7934936204668876647.post-67248462310429894672010-09-02T15:59:17.838+05:302010-09-02T15:59:17.838+05:30bus lu irunnu urangiyappoathu sheenam kondu aaakam...bus lu irunnu urangiyappoathu sheenam kondu aaakam...pinne ikka rathri internet te kashu labhikkan nerathe ezhunettu computer te munpil chadanju irikkuka anallo sheelam....appo ini angane bus lu urangi pokilla....രജിത്ത് കൊടുങ്ങല്ലൂര്‍https://www.blogger.com/profile/01996247057145174720noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-58375113155372959862010-08-26T02:26:47.928+05:302010-08-26T02:26:47.928+05:30എന്റെ കണക്കു പ്രകാരം നൂറു രൂപ താങ്കള്‍ക്കു ലാഭമാണ...എന്റെ കണക്കു പ്രകാരം നൂറു രൂപ താങ്കള്‍ക്കു ലാഭമാണ് . ആ തഹസില്‍ദാര്‍ നല്ല സ്ത്രീ അല്ലായിരുന്നുവെങ്കില്‍ പേപ്പര്‍ ശരിയാക്കുവാന്‍ അഞ്ഞൂറ് രൂപ കൊടുക്കേണ്ടി വരുമായിരുന്നു. അങ്ങിനെ നോക്കുമ്പോള്‍ ലാഭമല്ലേ.
ഒരു കൊച്ചു സംഭവത്തെ നല്ല സന്ദേശമാക്കി മധുരമായി അവതരിപ്പിച്ചിരിക്കുന്നു. അടുക്കും തോറും ആള് പുലിയാണെന്നാ തോന്നുന്നത്Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-9621271503491494002010-08-21T15:44:24.653+05:302010-08-21T15:44:24.653+05:30ഇവിടെ ദുബായിയില്‍ അതിനേക്കാള്‍ കഷ്ടമാ മറ്റൊരു അവസ്...ഇവിടെ ദുബായിയില്‍ അതിനേക്കാള്‍ കഷ്ടമാ മറ്റൊരു അവസ്ഥ
കാര്‍ രാത്രി പാര്‍ക് ചെയ്തു ഉറങ്ങിപ്പോയാല്‍ രാവിലെ അഞ്ചു മിനുറ്റ് വൈകി എത്തിയാല്‍, അപ്പോള്‍ കാണാം ഗ്ലാസിന് മുകളില്‍ "കുറി കല്യാണ കത്ത്"
210 ദിര്‍ഹം ഫൈന്‍ അടക്കുവാന്‍.
ലോകമെ ഈ ഈ ഫൈന്‍ കണ്ടു പിടിച്ചവനെ തല്ലി കൊല്ലാന്‍ തോന്നും.
ഏതായാലും സാരമില്ല വല്യ ബുദ്ധി മുട്ടില്ലാതെ കാര്‍ഡ് കിട്ടിയല്ലോ.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-49672315760567796632010-08-19T00:22:51.850+05:302010-08-19T00:22:51.850+05:30മുകൂ, എന്തിനാ പിറകിലെ സീറ്റിലിരുന്നെ, അതോണ്ടാല്ലേ ...മുകൂ, എന്തിനാ പിറകിലെ സീറ്റിലിരുന്നെ, അതോണ്ടാല്ലേ ഉറങ്ങിപ്പോയെ? ഈ വയസാംകാലത്ത് മുന്ഭാഗത്തിരുന്നു 'പതിവുകാഴ്ച്ച'കളും കണ്ടു ഇരുന്നതാനെന്കി ഉറക്കം വരില്ലാര്‍ന്നു..കാശ് പോകില്ലാര്ന്നു. (ഹും..വേണം. ആയ കാലത്ത് കൈക്കൂലി വാങ്ങിയതിന്റെ ഗുണാ ഇത്!)

ഹമ്പട മുകൂ..K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-42644224156261435982010-08-18T23:00:59.019+05:302010-08-18T23:00:59.019+05:30മൂന്നു മാസം മുന്‍പ് എന്റെ മൊബൈല്‍ പോയി, ബസ്സില്‍ ...മൂന്നു മാസം മുന്‍പ് എന്റെ മൊബൈല്‍ പോയി, ബസ്സില്‍ ഇരുന്നു ഉറങ്ങി പോയതാ :-(
എന്റെ സര്‍വ്വ ബാങ്ക് പാസ്വേര്ഡും അതിലായിരുന്നു. എല്ലാം അപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്യിച്ചു..എന്നാലും ഒരു 10 മിനിറ്റ് നേരത്തേക്ക് ചങ്ക് കാളി പോയി..!!വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-59154464165518310332010-08-18T07:54:33.527+05:302010-08-18T07:54:33.527+05:30പുതിയ ATM കാര്‍ഡ് കിട്ടിയ വിവരം സന്തോഷപൂര്‍വ്വം അറ...പുതിയ ATM കാര്‍ഡ് കിട്ടിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.പക്ഷെ അതിന്റെ ചിലവായി 200 രൂപ എന്റെ അക്കൌണ്ടില്‍ നിന്നും കുറയ്ക്കുന്നതോര്ക്കുമ്പോള് സങ്കടവും!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-42350416247231930202010-08-16T08:03:55.308+05:302010-08-16T08:03:55.308+05:30ഇനി ഉറങ്ങണ്ടാ!
നന്നായി.....ഇനി ഉറങ്ങണ്ടാ!

നന്നായി.....Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-19795305246139877522010-08-15T08:53:44.446+05:302010-08-15T08:53:44.446+05:30മു.ക്കാ,
വ്യത്യസ്തതയുള്ള അവതരണങ്ങള്‍
കൌതുകപ്പെടുത്...മു.ക്കാ,
വ്യത്യസ്തതയുള്ള അവതരണങ്ങള്‍
കൌതുകപ്പെടുത്തി.
ബ്ലോഗില്‍ ഇനിയും എത്രയെത്ര വൈജാത്യങ്ങള്‍
ഞാന്‍ അറിയാനിരിക്കുന്നു, അല്ലെ !

ആശംസകള്‍ !Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-23333544110564014312010-08-14T15:21:20.442+05:302010-08-14T15:21:20.442+05:30എന്തൊക്കെ കാണണം ഒന്ന് പുറത്തിറങ്ങിയാല്‍ ... :Dഎന്തൊക്കെ കാണണം ഒന്ന് പുറത്തിറങ്ങിയാല്‍ ... :DAisibihttps://www.blogger.com/profile/13977349860704177561noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-64711632036560359072010-08-14T12:22:39.054+05:302010-08-14T12:22:39.054+05:30നാടും ദേശവുമൊക്കെ പറഞ്ഞു വന്നാല്‍
നമ്മള് അടുത്താ...നാടും ദേശവുമൊക്കെ പറഞ്ഞു വന്നാല്‍
നമ്മള് അടുത്തായിവരും കുട്ടി സാബ്
ഇവിടെ എത്താന്‍ അല്പം വൈകി
അനുഭവങ്ങളില്‍ കാച്ചിയ പോസ്റ്റുകള്‍
എല്ലാ 'ഉറക്കം തൂങ്ങികള്'ക്കും
ഗുണം ചെയ്യും!MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-20927477316005450312010-08-13T20:13:32.263+05:302010-08-13T20:13:32.263+05:30കേരളത്തിലെ നിരത്തിലോടുന്ന ബസ്സില്‍ ഇരുന്നു ഉറങ്ങിയ...കേരളത്തിലെ നിരത്തിലോടുന്ന ബസ്സില്‍ ഇരുന്നു ഉറങ്ങിയല്ലോ,ഇക്കയെ സമ്മതിക്കണം.ഇക്കയെ പോലുള്ള ആളുകളാണ് പാവം പോക്കറ്റടിക്കാരെ പ്രലോഭിപ്പിക്കുന്നത്! ഇങ്ങിനെ ഉറങ്ങുന്നവരുടെ പോക്കറ്റില്‍ നിന്നും കാശും മറ്റും മാടി വിളിക്കുമ്പോള്‍, നല്ലവനായ ഏതു പോക്കറ്റടിക്കാരനും ദയ തോന്നിപ്പോകില്ലേ... ? അതല്ലേ ഇവിടെയും സംഭവിച്ചുള്ളൂ....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-64569544198268593262010-08-12T09:43:26.881+05:302010-08-12T09:43:26.881+05:30ഇനി മേലാല്‍ ഉറങ്ങിയാല്‍ ഉണ്ടല്ലോ ? അ അടി .... ഹാ.....ഇനി മേലാല്‍ ഉറങ്ങിയാല്‍ ഉണ്ടല്ലോ ? അ അടി .... ഹാ....Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-80434193528487168872010-08-12T00:03:45.638+05:302010-08-12T00:03:45.638+05:30ഭായി ..., ഇപ്പോഴാണല്ലെ ഇത്തരം ഗുണ പാഠങ്ങൾ പഠിക്കുന...ഭായി ..., ഇപ്പോഴാണല്ലെ ഇത്തരം ഗുണ പാഠങ്ങൾ പഠിക്കുന്നത് അല്ലേ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-47342303965495584462010-08-11T01:01:10.143+05:302010-08-11T01:01:10.143+05:30വായിച്ചു അനുഭവങ്ങള്‍ അനുദിനം ഇങ്ങനെ ഭവിയ്ക്കുന്നു....വായിച്ചു അനുഭവങ്ങള്‍ അനുദിനം ഇങ്ങനെ ഭവിയ്ക്കുന്നു. തീര്‍ച്ചയായും ഈ അനുഭവത്തിലൂടെ ഭാവിയിലെ വലിയ നഷ്ടങ്ങള്‍ സംഭാവിയ്ക്കാതിരിയ്ക്കാനുള്ള പാഠം ലഭിച്ചെങ്കില്‍ ഈ 'നഷ്ടം' കൃതാര്‍ത്ഥമായി .. :)Anonymousnoreply@blogger.comtag:blogger.com,1999:blog-7934936204668876647.post-46149723036258663982010-08-09T12:01:27.434+05:302010-08-09T12:01:27.434+05:30Yaathrakal...!
Manoharam, Ashamsakal...!Yaathrakal...!

Manoharam, Ashamsakal...!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-48276229143466934302010-08-08T17:40:32.636+05:302010-08-08T17:40:32.636+05:30കാലവും ലോകവും നമ്മളെയെന്നും പുതിയ പാഠങ്ങൾ പഠിപ്പിച...കാലവും ലോകവും നമ്മളെയെന്നും പുതിയ പാഠങ്ങൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. കുട്ടിക്കാ പഠിച്ച പുതിയ പാഠം ഞങ്ങളെക്കൂടി പഠിപ്പിച്ചതിനു നന്ദി.
നന്നായവതരിപ്പിച്ചു.usmanhttps://www.blogger.com/profile/05905147270816656117noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-51908000340698831012010-08-08T12:57:03.582+05:302010-08-08T12:57:03.582+05:30താങ്കളുടെ ബ്ലോഗ് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. മിക്ക പ...താങ്കളുടെ ബ്ലോഗ് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. മിക്ക പോസ്റ്റിലും കമന്ടിയിട്ടുമുണ്ട്. വളരെ ലാളിത്യത്തോടെയുള്ള അവതരണം ആകര്‍ഷകമാണ്. യാത്രയിലെ മയക്കവും നല്ല വിവരണമായി.
ഞാന്‍ ഇവിടെയാണ് Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-43965125309275089572010-08-05T15:01:02.196+05:302010-08-05T15:01:02.196+05:30ഉറങ്ങാതെ മയങ്ങിയതാ പ്രശ്നമായത്..!
നല്ല എഴുത്ത്..!ഉറങ്ങാതെ മയങ്ങിയതാ പ്രശ്നമായത്..!
നല്ല എഴുത്ത്..!Faisal Alimuthhttps://www.blogger.com/profile/04160765695550420425noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-47609611406997370592010-08-04T16:24:45.566+05:302010-08-04T16:24:45.566+05:30''ബാക്കില്‍ ഒരു മൂലയില്‍ സീറ്റും കിട്ടി. അ...''ബാക്കില്‍ ഒരു മൂലയില്‍ സീറ്റും കിട്ടി. അതിന്നിടയില്‍ എപ്പോഴോ അല്പം മയങ്ങിയോ എന്നൊരു സശയം."
സംശയമല്ല..ഉറങ്ങി....നന്നായി ഉറങ്ങി
അതു കൊണ്ടാണല്ലൊ കയ്യിലിരുന്ന കാര്‍ഡും പൈസയും ആണ്‍കുട്ടികള്‍ കൊണ്ടു പോയത് അറിയാതിരുന്നത്...ഇനിയെങ്കിലും സൂക്ഷിക്കുക...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-58659482998093081982010-08-04T14:08:35.533+05:302010-08-04T14:08:35.533+05:30വായിക്കുന്നവർക്കെക്കേ ഒരു ഗുണപാടം
നന്നായി (നനൂറ് ര...വായിക്കുന്നവർക്കെക്കേ ഒരു ഗുണപാടം
നന്നായി (നനൂറ് രൂപ പോയത് കൊണ്ടല്ല) ഗുണപാടമായതിൽ.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-63205986453302297212010-08-04T10:42:50.072+05:302010-08-04T10:42:50.072+05:30മമ്മൂട്ടിക്കാ..,ഏതായാലും താലൂക്കാപ്പീസിലെ കാര്യം ക...മമ്മൂട്ടിക്കാ..,ഏതായാലും താലൂക്കാപ്പീസിലെ കാര്യം കഴിഞ്ഞു കിട്ടിയല്ലോ.അതില്‍ ആശ്വസിക്കുക.
പണം ഇന്ന് വരും നാളെ പോകും..:)mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-71582230137344347232010-08-04T05:36:15.311+05:302010-08-04T05:36:15.311+05:30സാരമില്ല. അനുഭവമല്ലേ ഏറ്റവും വലിയ പാഠം.സാരമില്ല. അനുഭവമല്ലേ ഏറ്റവും വലിയ പാഠം.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-65888871868285926532010-08-03T16:21:54.445+05:302010-08-03T16:21:54.445+05:30എന്തായാലും ഇനി ബസ്സില്‍ കയറിയാല്‍
ഉറങ്ങില്ല്യാലോ ...എന്തായാലും ഇനി ബസ്സില്‍ കയറിയാല്‍
ഉറങ്ങില്ല്യാലോ അല്ലെ..നമ്മുടെനാട്
പുരോഗതിയുടെ പാതയിലൂടെ കുതിചോടുകയല്ലേ..
മോഷണം ഇപ്പൊ ഒരു കലയാ ...
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടlekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-51779336994697075952010-08-03T10:23:47.240+05:302010-08-03T10:23:47.240+05:30NiceNiceThommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-60464573364143958122010-08-03T08:54:19.503+05:302010-08-03T08:54:19.503+05:30AGain a house?? kutty, is this some competitioon o...AGain a house?? kutty, is this some competitioon of house building?? good that you lost only little.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.com