tag:blogger.com,1999:blog-7934936204668876647.post2631562782888082792..comments2023-05-29T20:42:43.636+05:30Comments on ഓര്‍മച്ചെപ്പ്.: ഫേസ് ബുക്കും കൃഷിയും പിന്നെ ഭാര്യയുടെ മൊബൈലും!Mohamedkutty മുഹമ്മദുകുട്ടിhttp://www.blogger.com/profile/01468950060535383346noreply@blogger.comBlogger38125tag:blogger.com,1999:blog-7934936204668876647.post-61475546232601738072012-09-29T02:16:55.963+05:302012-09-29T02:16:55.963+05:30മ്മടെ ഗ്രൂപ്പിനെപറ്റിയുള്ള എന്തെങ്കിലും നല്ലകാര്യമ...മ്മടെ ഗ്രൂപ്പിനെപറ്റിയുള്ള എന്തെങ്കിലും നല്ലകാര്യമെന്നു വിചാരിച്ചാ നോക്കിയത്., അപ്പോ സംഗതി ഫോണാ.., ഇതിപ്പോ എന്തൊക്കെ പുലിവാലാ ഉണ്ടാക്കുക., പിള്ളേരുടെ ഒരോ തരിപ്പുകളെ....Anonymoushttps://www.blogger.com/profile/04261832871400610128noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-27273670420318785702012-08-08T07:24:18.908+05:302012-08-08T07:24:18.908+05:30കുട്ടിക്കാ രസമുള്ള പോസ്റ്റ് ..
എനിക്ക് പിന്നെ മോബ...കുട്ടിക്കാ രസമുള്ള പോസ്റ്റ് ..
എനിക്ക് പിന്നെ മോബൈലില്ലാത്തത് ഈ വക ഭാഗ്യമൊന്നും ഉണ്ടായില്ല !
മിനിചേചീടെ കമന്റിനു ഒരു ലൈക് .മിന്നു ഇക്ബാല്‍ https://www.blogger.com/profile/11596732990450710084noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-52234241020740125032012-04-18T16:09:20.620+05:302012-04-18T16:09:20.620+05:30ലത് കലക്കി..പയ്യന്മാര് ഒക്കെ ഇങ്ങനെ ചെയ്താല്‍ എന്‍...ലത് കലക്കി..പയ്യന്മാര് ഒക്കെ ഇങ്ങനെ ചെയ്താല്‍ എന്താ ചെയ്ക..?? :)
നമ്മുടെ ബ്ലോഗ്ഗിലെക്കും എത്തി നോക്കെയെക്ക്..
http://kannurpassenger.blogspot.com/Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-74680684261968434062012-03-21T05:58:59.078+05:302012-03-21T05:58:59.078+05:30"ഓര്‍മച്ചെപ്പ്.: ഫേസ് ബുക്കും കൃഷിയും പിന്നെ ..."ഓര്‍മച്ചെപ്പ്.: ഫേസ് ബുക്കും കൃഷിയും പിന്നെ ഭാര്യയുടെ മൊബൈലും!"
എന്തോ സാങ്കേതിക തകരാറിനാല്‍ എന്റെ പോസ്റ്റ് ആവര്‍ത്തിക്കപ്പെട്ടു. അവിടെ വന്ന കമന്റുകള്‍ ഇവിടെ ചേര്‍ക്കുന്നു.
4 Comments - Show Original Post Collapse comments

Blogger Saranya said...

Very nice..
Saranya
http://nicesaranya.blogspot.com/
http://www.foodandtaste.blogspot.com/

March 8, 2012 11:18 PM
Delete
Blogger Mohiyudheen MP said...

ഇത് വായിച്ചിരുന്നു കുട്ടിക്കാ.. പുതിയതൊന്നുമില്ലേ :)

March 9, 2012 4:47 AM
Delete
Blogger ഗീതാകുമാരി. said...

കൊള്ളാം .നല്ല രസമുണ്ട് .ആശംസകള്‍

March 13, 2012 3:34 PM
Delete
Blogger വഴിയോരകാഴ്ചകള്‍.... said...

കലക്കിഷ്ട്ടാ.................................... സസ്നേഹം ...

March 20, 2012 2:43 PMMohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-77069851223059622892012-03-19T09:23:20.309+05:302012-03-19T09:23:20.309+05:30മാഷേ. നന്നായി. പക്ഷേ ചിലര്‍ പേടിച്ച് മിണ്ടാറില്ല. ...മാഷേ. നന്നായി. പക്ഷേ ചിലര്‍ പേടിച്ച് മിണ്ടാറില്ല. ഇതേപോലെ എല്ലാവരും ചിന്തിയ്ക്കണംകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-12143998585231970982012-03-10T13:53:12.108+05:302012-03-10T13:53:12.108+05:30പ്രിയപ്പെട്ട ഇക്ക,
ഇതിവ...പ്രിയപ്പെട്ട ഇക്ക,
ഇതിവിടെ അവസാനിച്ചത് ഭാഗ്യം!
ഇക്കാലത്ത് മൊബൈല്‍ ഫോണ്‍ വരുത്തിവെക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല.
തുടക്കം തന്നെ കാള്‍ അവഗണിക്കുക.
ഈ പോസ്റ്റ് രസകരം!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-47119839925059883372012-03-08T21:02:44.522+05:302012-03-08T21:02:44.522+05:30ആശംസകള്‍.ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-90630932447604801242012-03-03T07:09:53.369+05:302012-03-03T07:09:53.369+05:30മൊബൈല്‍ ഒരു തരത്തില്‍ ഉപകാരവും വേറൊരു വിധത്തില്‍ ഉ...മൊബൈല്‍ ഒരു തരത്തില്‍ ഉപകാരവും വേറൊരു വിധത്തില്‍ ഉപദ്രവവും ആണ് ...

ഇത് പോലെ നിരവധി സംഭവങ്ങള്‍ അനുഭവത്തില്‍ ഉണ്ട്
ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-91102738477048394722012-02-05T10:56:26.264+05:302012-02-05T10:56:26.264+05:30എന്തായാലും വേങ്ങരയിലും (എന്നെപ്പോലുള്ള?) മാന്യന്മാ...എന്തായാലും വേങ്ങരയിലും (എന്നെപ്പോലുള്ള?) മാന്യന്മാരായ റാഷിദുമാരും റഷീദുമാരും ഉള്ള സ്ഥിതിക്ക് സ്ഥലപ്പേരു ഒഴിവാക്കിയിരുന്നെങ്കില്‍ ബാച്ചിലര്‍മാരായ ഞങ്ങള്‍ക്ക് ചീത്തപ്പേര് ഒഴിവാക്കാമായിരുന്നു.Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-29207760830412175842012-02-01T21:07:49.901+05:302012-02-01T21:07:49.901+05:30ഇക്കാ അതോടെ ഓന്റെ ശല്യം തീര്‍ന്നില്ലേ ഹഹഹ്
ഇതില്‍ ...ഇക്കാ അതോടെ ഓന്റെ ശല്യം തീര്‍ന്നില്ലേ ഹഹഹ്
ഇതില്‍ ഞാന്‍ നിങ്ങളെ അഭിനന്ടിക്കില്ല നിങ്ങളെ വൈഫിനെ ആണ് അഭിനന്ദിക്കുക
കാരണം ഇത് പുള്ളിക്കാരത്തി നിങ്ങളോടെ പറയാന്‍ കാണിച്ച തന്റേടം അതെല്ലാ എല്ലാ സ്ത്രീകളും കണ്ടു പഠിക്കണം
ഈ രീതിയിലുള്ള ശല്യങ്ങള് പലതും പല സ്ത്രീകളും പുറത്തു പറയാന്‍ മടിക്കുമ്പോള്‍ ഇത് അഭിനന്ദനാര്‍ഹം തന്നെകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-35975886862886847352012-01-28T05:37:12.321+05:302012-01-28T05:37:12.321+05:30Asin > പൂവി ആ ചെക്കന്റെ ചങ്ങായിന്റെ ഭാര്യ,അല്ലാ...Asin > പൂവി ആ ചെക്കന്റെ ചങ്ങായിന്റെ ഭാര്യ,അല്ലാതാരാ?.ഓനവിടെ ഒരു വേക്കന്‍സി മണത്തതാവും!.  mini//മിനി ടീച്ചര്‍ ആ ക്ലൈമാക്സ് പോസ്റ്റ് ഇതു വരെ കണ്ടില്ല?Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-44150994397022557712012-01-27T18:01:59.362+05:302012-01-27T18:01:59.362+05:30കൊല്ലക്കുടിയിലാ തുരുമ്പ് കച്ചോടം.. അല്ലേ കുട്ടീക്ക...കൊല്ലക്കുടിയിലാ തുരുമ്പ് കച്ചോടം.. അല്ലേ കുട്ടീക്കാ... :-).. ന്തായാലും കുട്ടീക്കാന്റെ ഡയലോഗ്സ് സൂപ്പര്‍ബ് ട്ടാ...
“അല്ല, ഇജ്ജ് ഇതു വരെ പെണ്ണുകെട്ടിയിട്ടില്ലെ? എന്നാല്‍ ഉടനെ കെട്ടണം....“ സത്യത്തില്‍ ഈ “പൂവി” ആരാ കുട്ടീക്കാ....അസിന്https://www.blogger.com/profile/05095925810288971421noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-35426569056453937522012-01-12T00:15:56.616+05:302012-01-12T00:15:56.616+05:30“റഷീദല്ലെ?” എന്നു പറഞ്ഞപ്പോഴേക്കും “ഇല്ല,കാക്ക ഇനി...“റഷീദല്ലെ?” എന്നു പറഞ്ഞപ്പോഴേക്കും “ഇല്ല,കാക്ക ഇനി വിളിക്കില്ല” എന്നു പറഞ്ഞു.

ഇല്ല,കാക്ക ഇനി വിളിക്കില്ല
ഹ ഹ
ഞാന്‍ ചുമ്മാ വിളിച്ചതല്ലേ ഇക്ക സീരിയസ് യാക്കി അല്ലെ :)റശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-76011374083467815052012-01-11T08:21:24.923+05:302012-01-11T08:21:24.923+05:30ഏറെ നാളായി ബൂലോകസന്ദർശനം അപൂർവ്വമായിരുന്നു. അതിനാൽ...ഏറെ നാളായി ബൂലോകസന്ദർശനം അപൂർവ്വമായിരുന്നു. അതിനാൽ പല പോസ്റ്റുകളൂം സമയത്ത് വായിക്കാനായില്ല.

കുട്ടിക്കാടെ ഈ പോസ്റ്റിനു പ്രേരകമായ സംഭവം പരക്കെ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഗൗരവതതരമായ ഒരു സാമൂഹിക പ്രശ്നം തന്നെ. താങ്കളും ഭാര്യയും അത് സിമ്പിൾ ആയി കൈകാര്യം ചെയ്തുവല്ലോ. അതുകൊണ്ട് ഒരു തൽക്കാലശാന്തി കിട്ടും. ശെരിക്കും "കൈകാര്യം" ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ അയാളുടെ അസുഖം മുഴുവനായും മാറിയേനെ!ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-75570884571032992212012-01-05T13:01:06.439+05:302012-01-05T13:01:06.439+05:30ഇങ്ങിനുള്ള കാള്‍ ഇടക്കൊക്കെ ഉണ്ടാവും."ആദ്യം അ...ഇങ്ങിനുള്ള കാള്‍ ഇടക്കൊക്കെ ഉണ്ടാവും."ആദ്യം അറിയാതെ വിളിച്ചു പോയത്... പിന്നീട് അന്ന് വിളിച്ചില്ലേ അതെ ആളാണ്"....പിന്നെ കുട്ടിക്കാ പറഞ്ഞ ഡയലോഗ് തന്നെ... ഇപ്പോള്‍ ഒരൊറ്റ മറുപടിയെ ഉള്ളു.. സൈബര്‍ സെല്ലില്‍ പരാതി കൊടുക്കും എന്ന്... പിന്നെ തിരിച്ചു വിളി ഉണ്ടാവാറില്ല.( ഇവിടെ വരാന്‍ വൈകി....)yemceepeehttps://www.blogger.com/profile/06329079125420066518noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-65772367945666810022012-01-05T03:31:57.967+05:302012-01-05T03:31:57.967+05:30കൃഷിയില്‍ തല്പരനായതിനാല് അതുമായി ബന്ധപ്പെട്ട വല്‍...കൃഷിയില്‍ തല്പരനായതിനാല് അതുമായി ബന്ധപ്പെട്ട വല്ലതുമാവുമെന്ന് വെച്ച് വായന തുടങ്ങിയതാ,,, വായിച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ തന്നെ അറിയാതെ എന്റെ ചുണ്ടുകള്‍ വികസിച്ച് പുഞ്ചിരിയൈല് നിന്നും വിട്ട് പൊട്ടിച്ചിരിയിലേക്കെത്തിയിട്ടുണ്ട്.

ഈ പറഞ്ഞതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. എന്തിന് ഞാന്‍ പോലും ഒരു പെണ്ണിന് സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു പണ്ട്. മറുതലക്കല്‍ നിന്നുള്ള പ്രതികരണം പോലെയിരിക്കും ഇത്തിന്ന്യാധി കാര്യങ്ങളിലുള്ള മുന്നോട്ട് പോക്ക്..

എന്തായാലും സംഗതി നന്നായി ..വായിക്കുന്നവര്‍ക്കെല്ലാം ഒരു പാഠമായിരിക്കട്ടെ ഇത്. ഞാന്‍ നിങ്ങളെ ഫോളൊ ചെയ്യുന്നുണ്ട്, അത് വെറുതെ ഫോളൊ ചെയ്യുന്നതല്ല, താങ്കളുടേ ഇടപെടലുകള്‍ കണ്ട് സംതൃപ്തനായ ഒരു ബ്ളോഗറെന്ന നിലയില്‍ താങ്കളെ ആദരിച്ച് കൊണ്ടുള്ള ഫോളോയാണത്. !Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-73637773412365025692012-01-04T02:38:27.631+05:302012-01-04T02:38:27.631+05:30അല്ല ഇക്ക ഈ ബ്ലോഗ് പിന്നെയും തുറന്നുവല്ലേ ,,അത് ന...അല്ല ഇക്ക ഈ ബ്ലോഗ് പിന്നെയും തുറന്നുവല്ലേ ,,അത് നന്നായി ഇനി പൂട്ടിയാല്‍ ആ ചെക്കന് വിളിച്ചപോലെയാകില്ല ശെരിക്കും ഞാന്‍ വിളിക്കും നല്ല ബ്ലോഗ് ഭീഷണി വിളി പറഞ്ഞേക്കാം ....ആ കൃഷിയുടെ ബാക്കി കാര്യം കൂടെ പറ അത് കേള്‍ക്കട്ടെ ...ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-71584056616855411502011-12-31T10:50:50.892+05:302011-12-31T10:50:50.892+05:30simple, interesting post. :)simple, interesting post. :)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-14710929746212289682011-12-27T17:01:34.119+05:302011-12-27T17:01:34.119+05:30കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്ത് തന്നെ കൊടുത്തില്‍...കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്ത് തന്നെ കൊടുത്തില്ലെങ്കിൽ... :)ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-32032069603562722152011-12-21T02:33:40.707+05:302011-12-21T02:33:40.707+05:30കുറച്ചു കാലമായി ബ്ലോഗുലകത്തില്‍ കേറീട്ട് , ഇപ്പോള്‍...കുറച്ചു കാലമായി ബ്ലോഗുലകത്തില്‍ കേറീട്ട് , ഇപ്പോള്‍ മെയിലില്‍ കിടക്കുന്നത് ഓരോന്നായി തപ്പിപ്പിടിച്ചു വായിച്ചു വരുന്നു, നാട്ടില്‍ പോക്കും മറ്റുമായി ചില തിരക്കുകളില്‍ ആയിരുന്നു, എന്തായാലും മോമുട്ടിക്കാടെ ബ്ലോഗിലേക്കുള്ള തിരിച്ചു വരവ് വളരെ സന്തോഷം നല്കുന്ന കാര്യമാണ് , ഇനി ഇടയ്ക്കിടെ കാണാമെന്ന് കരുതുന്നു,നിങ്ങളുടെ ഈ പോസ്റ്റില്‍ പറഞ്ഞ പ്രകാരമുള്ള ഫോണ്‍കോളുകള്‍ കിട്ടാത്ത വീടുകള്‍ കുറവായിരിക്കും , അതിനു നിങ്ങള്‍ ചെയ്ത പോലെ അപ്പപ്പോള്‍ വേണ്ടതായ മറുപടി കൊടുത്താലെ ശെരിയാവൂ. ഇപ്പോള്‍ കൃഷിയിലാണല്ലേ ..നടക്കട്ടെ..എല്ലാ വിധ ആശംസകളും നേര്‍ന്നുകൊണ്ട് ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-1990476192854574492011-12-13T13:40:17.902+05:302011-12-13T13:40:17.902+05:30മുഹമ്മദ് കുട്ടിക്ക- സമാന അനുഭവം ധാരാളം പേര്‍ക്ക് ...മുഹമ്മദ് കുട്ടിക്ക- സമാന അനുഭവം ധാരാളം പേര്‍ക്ക് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ നെറ്റ് ഫോണ്‍ ഉള്ളത് കൊണ്ട് വിളിക്കുന്നവന്റെ നമ്പര്‍ കിട്ടാനും പ്രയാസമാണ്.ഓരോ ഞരമ്പു രോഗികള്‍. ഇതും ഒരു കൃഷി തന്നെ. പക്ഷെ വിളവെടുപ്പ് പലപ്പോഴും പോലീസ് സ്റ്റേഷനില്‍ ആകും. :)Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-39661576584145532952011-12-12T10:44:48.549+05:302011-12-12T10:44:48.549+05:30എത്ര എത്ര സ്ത്രീകള്‍ ഈ വലയില്‍ പെട്ടുകൊണ്ടിരിക്കുന...എത്ര എത്ര സ്ത്രീകള്‍ ഈ വലയില്‍ പെട്ടുകൊണ്ടിരിക്കുന്നു.കഷ്ടം.ഏതായാലും അവന് ഒറ്റ വിളിയില്‍ കാര്യം മനസ്സിലായത് നന്നായി.ഇല്ലെങ്കില്‍ കൈ ‘കാര്യം’ ചെയ്തേനെ...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-56194542438409437762011-12-11T23:18:01.209+05:302011-12-11T23:18:01.209+05:30അല്ലേ മാഷേ, പെണ്ണുങ്ങളെ ശല്യം ചെയ്യാൻ പല ‘അവന്മാരു...അല്ലേ മാഷേ, പെണ്ണുങ്ങളെ ശല്യം ചെയ്യാൻ പല ‘അവന്മാരു’മുണ്ട്. അസൂയ തോന്നുന്നു. ഈ വയസ്സുകാലത്ത് നമ്മളെയൊന്ന് വിളിച്ചു ശൃംഗരിക്കാൻ ഒരു ‘അവളു’മാരുമില്ലേ? ആരും വന്നില്ലെങ്കിൽ എന്റെ ഫോൺ ഞാൻ തല്ലിപ്പൊട്ടിക്കും, പിന്നല്ല......വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-52651323611637166322011-12-11T08:41:21.116+05:302011-12-11T08:41:21.116+05:30ഈ ഫോൺ വിളി ഒരു മനോരോഗമാണ്. പലപ്പോഴും തികച്ചും മാന്‍...ഈ ഫോൺ വിളി ഒരു മനോരോഗമാണ്. പലപ്പോഴും തികച്ചും മാന്യരായ പുരുഷന്മാരെപ്പോലും വല്ലാതെ ഭയപ്പെടേണ്ടി വരുന്നത് ഇമ്മാതിരിയുള്ളവർ കാരണമാണ്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-32321768644540335062011-12-10T23:40:06.180+05:302011-12-10T23:40:06.180+05:30അല്ലെങ്കിലും ഈ പെണ്ണുങ്ങളുടെ മൊബൈലിലേക്ക് മിസ്കാള്‍...അല്ലെങ്കിലും ഈ പെണ്ണുങ്ങളുടെ മൊബൈലിലേക്ക് മിസ്കാള്‍ എണ്ണം കൂടുതലാ.. നല്ല തല്ലു തന്നെ പരിഹാരം. കൂടിപ്പോയാലോ കൊടിയത്തൂര്‍ ആയിപ്പോകുകയും ചെയ്യും.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.com