tag:blogger.com,1999:blog-7934936204668876647.post2446108746994639533..comments2023-05-29T20:42:43.636+05:30Comments on ഓര്‍മച്ചെപ്പ്.: മരണത്തെ മടക്കിയയച്ച പാഠം - സ്റ്റീഫന്‍ ഹോക്കിങ്ങ്സ്.Mohamedkutty മുഹമ്മദുകുട്ടിhttp://www.blogger.com/profile/01468950060535383346noreply@blogger.comBlogger26125tag:blogger.com,1999:blog-7934936204668876647.post-51791068888245439992013-09-19T06:36:48.713+05:302013-09-19T06:36:48.713+05:30തളര്‍ന്ന ശരീരം തളരാത്ത മനസിന് ശക്തി പകരുന്നത് വായി...തളര്‍ന്ന ശരീരം തളരാത്ത മനസിന് ശക്തി പകരുന്നത് വായിച്ചറിഞ്ഞു. തളരാത്ത ശരീരവും മനസും ഉള്ളവര്‍ സ്വാര്‍ത്ഥതവെടിഞ്ഞ് എന്തെങ്കിലും ചെയ്തുകൂടെ. തുറന്ന് പറയുവാന്‍ സോഷ്യല്‍നെറ്റ്വര്‍ക്കുകളും ബ്ലോഗും ഉള്ളപ്പോള്‍ അവയെ പ്രയോജനപ്പെടുത്താം.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-5048183079702567132013-09-19T06:33:11.705+05:302013-09-19T06:33:11.705+05:30തളര്‍ന്ന ശരീരവും തളരാത്ത മനസും ഉള്ളവര്‍ക്ക് ഇത്രത്...തളര്‍ന്ന ശരീരവും തളരാത്ത മനസും ഉള്ളവര്‍ക്ക് ഇത്രത്തോളമാകാമെങ്കില് തളരാത്ത ശരീരവും മനസുമുള്ള നമുക്ക് ആവുന്നത് ചെയ്യാം. keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-72831089459482189432010-09-15T17:43:00.261+05:302010-09-15T17:43:00.261+05:30അതെ ജീവിത്തിലെ ഇല്ലയിമകളെ കുറിച്ച് മാത്രം ആവലാതി പ...അതെ ജീവിത്തിലെ ഇല്ലയിമകളെ കുറിച്ച് മാത്രം ആവലാതി പറയുന്നവര്‍ക്ക് ഇത് ഒരു വലിയ ഉണര്‍ത്ത് തന്നെ ഇക്ക ..ഇല്ലായിമകളില്‍ നിന്നും ,നഷ്ട്ടപെട്ടവയില് നിന്നും ജീവിതത്തെ എത്തി പിടിച്ച് ജീവിച്ചു കാണിച്ചു തന്ന ഇത്തരം അനുഗ്രഹീത വ്യക്ത്വങ്ങള്‍ കാഴ്ചയില്‍ എല്ലാം ഉള്ള നമ്മള്‍ക്ക് നേരെ തൊടുത്തു വിടുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും ഉത്തരം നല്കാന് കഴിയാതെ പകച്ചു നില്‍ക്കാറുണ്ട് ഞാന്‍ ...അവര്‍ ജീവിതത്തില്‍ കാണുന്ന പ്രതീക്ഷകളും അനുഗ്രഹങ്ങള്‍ പോലും പലപ്പോഴും നമ്മള്‍ക്ക് കണ്ടെത്താന്‍ കഴിയാതെ പോകുന്നു ...അവതരണ ശൈലി നന്നായി ....അനുഭവക്കുറിപ്പും വാര്‍ത്തയും ഉചിതം തന്നെ ...നന്ദി ഇതിനു ..ഞാന്‍ ഇത് എന്റെ അനിയന് മാര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട് ....Anonymousnoreply@blogger.comtag:blogger.com,1999:blog-7934936204668876647.post-14456509839319991372010-09-11T08:34:52.738+05:302010-09-11T08:34:52.738+05:30നല്ല ലേഖനം, മാഷേനല്ല ലേഖനം, മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-9354482432692805032010-09-08T12:47:59.367+05:302010-09-08T12:47:59.367+05:30മനസ്സില്‍ കുന്നു പോലെ തിന്മയും അഹങ്കാരവും കാത്തു ...മനസ്സില്‍ കുന്നു പോലെ തിന്മയും അഹങ്കാരവും കാത്തു സൂക്ഷിക്കുന്നവര്‍ക്ക് ഇതൊരു നല്ല പാഠമാണ്.

ഈ പുണ്ണ്യ മാസത്തില്‍ ഇത്തരം നല്ല കാര്യങ്ങള്കായ് ചിലവിട്ട താങ്കള്‍ക്കു അതിന്റെ പ്രതിഫലം ലഭിക്കുമാറാകട്ടെ
(ആമീന്‍)നിയ ജിഷാദ്https://www.blogger.com/profile/02015643735027470825noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-4663732310111784722010-09-06T10:05:42.897+05:302010-09-06T10:05:42.897+05:30ചിന്തിക്കട്ടെ ഇങ്ങനെയെങ്കിലും- ഞാനും ഉള്‍പ്പെട്ട പ...ചിന്തിക്കട്ടെ ഇങ്ങനെയെങ്കിലും- ഞാനും ഉള്‍പ്പെട്ട പുതു സമൂഹം...!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-13731229136105659602010-09-05T12:54:21.506+05:302010-09-05T12:54:21.506+05:30സ്റ്റീഫന്‍ ഹോക്കിങ്ങ്സുമായുള്ള ഒരു ഇന്റര്‍വ്യൂ ഈ ല...സ്റ്റീഫന്‍ ഹോക്കിങ്ങ്സുമായുള്ള ഒരു ഇന്റര്‍വ്യൂ ഈ ലിങ്കില്‍ കാണാം .
http://www.youtube.com/watch?v=mUaiPw6xuPEMohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-84739945529889670962010-09-05T04:00:04.693+05:302010-09-05T04:00:04.693+05:30Hawkins ഇന്നും, എന്നും എനിക്കൊരു അത്ഭുതമാണ്..!!Hawkins ഇന്നും, എന്നും എനിക്കൊരു അത്ഭുതമാണ്..!!വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-71953733494265536372010-09-04T15:01:45.367+05:302010-09-04T15:01:45.367+05:30ഒരു നല്ല ലേഖനം നന്നായി കാഴ്ചവെച്ചതിന് സന്തോഷം
ഉണ്ട...ഒരു നല്ല ലേഖനം നന്നായി കാഴ്ചവെച്ചതിന് സന്തോഷം
ഉണ്ടുമാഷെ.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-74341994433648308222010-09-03T07:12:25.732+05:302010-09-03T07:12:25.732+05:30ഒരു കാര്യം കൂടി:
സ്റ്റീഫന്‍ ഹോക്കിങ്ങ്സ് 2009 ജനുവ...ഒരു കാര്യം കൂടി:
സ്റ്റീഫന്‍ ഹോക്കിങ്ങ്സ് 2009 ജനുവരി 9ന് മരണപ്പെട്ടു എന്നൊരു വ്യാജ സന്ദേശം അഥവാ സന്ദേഹം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. സ്കൂളുകളിലെ പ്രോജക്ട് വര്‍ക്കിന് ഇന്റര്‍നെറ്റിനെ കാര്യമായി ആശ്രയിക്കുന്ന കുട്ടികളും രക്ഷിതാക്കളും ആ തെറ്റ് പകര്‍ത്താന്‍ ചെറിയൊരു സാധ്യതയുണ്ട്.
2009 ല്‍ മരണപ്പെടുകയല്ലാ അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ Presidential Medal of Freedom നേടുകയാണ് ചെയ്തത്. അദ്ദേഹം ജീവിച്ചിരിക്കുന്നു
ഇന്ന് പോലും അദ്ദേഹത്തെക്കുറിച്ച് ബിബിസി വാര്‍ത്ത ചെയ്തിട്ടുണ്ട്
ലിങ്ക് http://www.bbc.co.uk/news/uk11172158
ദൈവത്തിന് പ്രസക്തിയില്ല എന്ന് അദ്ദേഹം പുതിയ പുസ്തകത്തില്‍ അഭിപ്രായപ്പെട്ടുവെത്രേ
നിശ്ചയദാര്‍ഡ്യത്തോടെ ഇനിയുമേറെ മുന്നേറാന്‍ ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെഒരുമയുടെ തെളിനീര്https://www.blogger.com/profile/03081928134182726511noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-85548332946191224722010-09-03T06:39:07.473+05:302010-09-03T06:39:07.473+05:30മുഹമ്മദ് കുട്ടിക്കാ,
പത്രം നോക്കി ഒരു ലേഖനം മുഴുവന...മുഹമ്മദ് കുട്ടിക്കാ,
പത്രം നോക്കി ഒരു ലേഖനം മുഴുവന്‍ ടൈപ്പ് ചെയ്തത് സാഹസം തന്നെയായി. കിട്ടിയ അറിവ് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള സന്മനസുകൊണ്ട് താങ്കളതു ചെയ്തതാണ്, ദൈവം അനുഗ്രഹിക്കട്ടെ
ഇനി ഒരു എളുപ്പ വിദ്യ പറയട്ടേ?
pdf ഫോര്‍മാറ്റില്‍ കിട്ടിയ പേജില്‍ നിന്ന് ടെക്സ്റ്റ് കോപ്പി ചെയ്ത് www.aksharangal.com എന്ന സൈറ്റില്‍ കൊണ്ടുപോയി വളരെ എളുപ്പത്തില്‍ യൂനികോഡിലേക്ക് കണ്‍വേര്‍ട്ട് ചെയ്യാമായിരുന്നു!
Select font എന്ന ബോക്സില്‍ panchami സെലക്ട് ചെയ്താല്‍ മതി.(മാധ്യമം പത്രത്തില്‍ ഉപയോഗിക്കുന്ന ഫോണ്ട് panchami ആണ്. അതുപോലെ മനോരമ,കൌമുദി,ദേശാഭിമാനി പത്രങ്ങളിലെ വാര്‍ത്തകളും യൂണികോഡ് ആക്കാം.
മാതൃഭൂമി സൈറ്റ് ഇതിനകം യൂണികോഡിന്റെ പൂക്കളമാണ്.
മംഗ്ലീഷില്‍ ടൈപ്പ് ചെയ്തവ പോലും യൂണികോഡ് ആക്കാന്‍ www.aksharangal.com ഉപയോഗിക്കാം.
ഒന്ന് പരീക്ഷിച്ച് നോക്കില്ലേ? അപ്പോള്‍ അടുത്ത തവണ ഏതെങ്കിലും പത്രത്തില്‍ ഉപകാരപ്രദമായ വാര്‍ത്തകള്‍ കണ്ടാല്‍ ഈസിയായി കണ്‍വേര്‍ട്ട് ചെയ്ത് പോസ്റ്റ് ചെയ്യുമല്ലോ അല്ലേ
നന്മയുടെ നിറവാര്‍ന്ന പെരുന്നാള്‍ ആശംസിക്കുന്നുഒരുമയുടെ തെളിനീര്https://www.blogger.com/profile/03081928134182726511noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-77188985534806304542010-09-03T02:06:39.618+05:302010-09-03T02:06:39.618+05:30അഹം ഭാവികളായ മനുഷ്യര്‍ക്ക് നല്ലൊരു പാഠം...അഹം ഭാവികളായ മനുഷ്യര്‍ക്ക് നല്ലൊരു പാഠം...Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-7112345913974357292010-09-02T20:04:54.589+05:302010-09-02T20:04:54.589+05:30ജീവിതം അതുല്യമായ ചെറുത്തു നില്‍പ്പ് കൂടിയാണ്ജീവിതം അതുല്യമായ ചെറുത്തു നില്‍പ്പ് കൂടിയാണ്Anees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-73797111871032331322010-09-02T16:50:00.596+05:302010-09-02T16:50:00.596+05:30പ്രസക്തമായ ഒരു കുറിപ്പ്.
ഉജ്ജ്വലമായ അവതരണം.
അഭിനന്...പ്രസക്തമായ ഒരു കുറിപ്പ്.
ഉജ്ജ്വലമായ അവതരണം.
അഭിനന്ദനങ്ങള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-89454405798507835922010-09-02T14:50:38.134+05:302010-09-02T14:50:38.134+05:30വളരെ സാരസംപുഷ്ടമായ , ചിന്തോദ്ദീപകമായ ഒരു ലേഖനമാണ് ...വളരെ സാരസംപുഷ്ടമായ , ചിന്തോദ്ദീപകമായ ഒരു ലേഖനമാണ് തങ്കളുടെത്. എല്ലാം നേടി , എല്ലാം തന്റെ കാല്‍ക്കീഴിലാണ് എന്നഹങ്കരിക്കുന്ന ലോകത്ത് ദൃഷ്ടാന്തങ്ങളായി , പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടവര്‍ . വിധി വിലക്കുകളെയും പരിമിതികളെയും മറി കടന്ന് അസാമാന്യമായ ആത്മ വീര്യം പ്രകടിപ്പിക്കുന്നവര്‍ . അതും നിരാശയുടെ ലോകത്ത് ജീവിക്കുന്നവര്‍ക്ക് മറൊരു ദൃഷ്ടാന്തം . ഇത്തരം വൈരുദ്ധ്യാത്മക വാര്‍ത്തകള്‍ നിത്യവും വായിച്ചു തള്ളുമ്പോള്‍ അതിന്റെ വീര്യവും തീവ്രതയും മനസ്സിലേക്ക് ആവാഹിച്ച് സഹൃദയ ലോകത്തിന് ചിന്തിക്കുവാന്‍ വഴിമരുന്നിട്ടുകൊടുക്കുന്ന താങ്കളുടെ ജിഹ്വയെ , ആത്മാര്‍ത്ഥതയേ ,ആര്‍ദ്രതയെ അഭിനന്ദിക്കുവാന്‍ വാക്കുകള്‍ മതിയാവില്ലെന്റെ കയ്യില്‍ . ഈ പുണ്ണ്യ മാസത്തില്‍ അതിന്റെ പ്രതിഫലം താങ്കള്‍ക്കു ലഭിക്കുമാറാകട്ടെ .Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-179930383455407022010-09-02T14:46:02.405+05:302010-09-02T14:46:02.405+05:30എല്ലാം ഉണ്ടായിട്ടും ഒന്നുമല്ലാതായി ജീവിക്കുന്ന നമ്...എല്ലാം ഉണ്ടായിട്ടും ഒന്നുമല്ലാതായി ജീവിക്കുന്ന നമ്മളെ തോട്ടുണര്ത്തേണ്ടാതാണ് ഇവരുടെയൊക്കെ ജീവിതങ്ങള്‍.
ഇവരെ പരിചയപ്പെടുത്തിയതിനു കുട്ടിക്കാക്ക് അഭിനന്ദനങ്ങള്‍Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-47537439735903056832010-09-02T12:28:43.307+05:302010-09-02T12:28:43.307+05:30Please see comment here:
http://enikkuthonniyathu...Please see comment here:

http://enikkuthonniyathuitha.blogspot.com/

Thanks

Kochuravi :-)Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-86001878942502259412010-09-02T07:43:12.303+05:302010-09-02T07:43:12.303+05:30This comment has been removed by the author.Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-57424497551814839552010-09-01T23:20:03.798+05:302010-09-01T23:20:03.798+05:30മനുഷ്യരില്‍ നന്മ വറ്റിയിട്ടില്ല എന്നു തെളിയിക്കുന്...മനുഷ്യരില്‍ നന്മ വറ്റിയിട്ടില്ല എന്നു തെളിയിക്കുന്നു
മുഹമ്മദുകുട്ടിയുടെ ഈ പോസ്റ്റ് ..

സ്റ്റീഫന്‍ ഹോക്കിങ്ങ്സ്.ഇവിടെ വാട്ടര്‍ ലൂ യൂണിവേഴ്സിറ്റിയില്‍ ഓണററി പ്രോഫസര്‍ ആണു.

[Prof. Stephen Hawking to the position of PI Distinguished Research Chair. ] 2009 മുതല്‍ അദ്ദേഹമവിടെ യുണ്ട്.
(Perimeter Institute for Theoretical Physics ) .
എന്റെ മകള്‍ മാത്സ് ഓണേഴ്സ് ബിരുദം കഴിഞ്ഞു അടുത്ത് കോഴ്സ് ചെയ്യുന്ന ഡിപ്പാര്‍ട്ട്മെന്റില്‍ വിസിറ്റിങ്ങ് പ്രോഫസര്‍ ആണ് സ്റ്റീഫന്‍ ഹോക്കിങ്ങ്സ്.
ഈ ലിങ്കില്‍ അദ്ദേഹത്തിന്റെ ഒരു ലക്ച്ചര്‍ കേള്‍ക്കാം.

http://www.ted.com/talks/lang/eng/stephen_hawking_asks_big_questions_about_the_universe.htmlമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-56749497644214549162010-09-01T16:11:36.802+05:302010-09-01T16:11:36.802+05:30സ്വന്തം ഇച്ഛാശക്തി കൊണ്ട് കഠിനമായി പ്രയന്തിച്ചു കൊ...സ്വന്തം ഇച്ഛാശക്തി കൊണ്ട് കഠിനമായി പ്രയന്തിച്ചു കൊണ്ട് തന്നെ ജീവിതത്തെ നേരിടുന്ന വ്യക്തികള്‍ അനേകരാണു. ഇവിവ്ടെ എല്ലാം തികഞ്ഞവന് അവന്റെ സ്വാര്‍ത്ഥലാഭത്തിനായി മറ്റെല്ലാം മറക്കുമ്പോള്‍ ജീവനുകളിക്ക് ഒന്ന് തിരഞ്ഞു നോക്കിയിരുന്നെങ്കില്‍...പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-20469224287664407522010-09-01T15:27:03.051+05:302010-09-01T15:27:03.051+05:30ജീവിതത്തിന്റെ ശാരീരികമായ പരീക്ഷണഘട്ടങ്ങളിലെല്ലാം സ...ജീവിതത്തിന്റെ ശാരീരികമായ പരീക്ഷണഘട്ടങ്ങളിലെല്ലാം സ്റ്റീഫൻ ഹോക്കിംഗ്സിനെയും ഹെലൻ കെല്ലറെയും ഞാൻ ഓർക്കും. സ്വന്തം ഇച്ഛാശക്തികൊണ്ട് ജീവിച്ച് മുന്നേറാം എന്ന് എന്നെ പഠിപ്പിച്ച മഹാന്മാരുടെ ഓർമ്മകൾ എന്നെ മുന്നോട്ട് നയിക്കുന്നു. നല്ല പോസ്റ്റ്,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-16960152996358709842010-09-01T15:15:18.455+05:302010-09-01T15:15:18.455+05:30എല്ലാ അംഗസൌഭാഗ്യങ്ങളും തികഞ്ഞ് സർവ്വശക്തന്റെ അപാരമ...എല്ലാ അംഗസൌഭാഗ്യങ്ങളും തികഞ്ഞ് സർവ്വശക്തന്റെ അപാരമായ കാരുണ്യം ആവോളം ആസ്വദിച്ച് കഴിയുന്ന മഹാഭൂരിപക്ഷം ആളുകളും അവരനുഭവിക്കുന്ന സൌകര്യങ്ങളുടെ അളവ് (മഹിമ) സ്വയം വിലയിരുത്തിയിട്ടുണ്ടോ (തിരിച്ചറിഞ്ഞിട്ടുണ്ടോ) എന്നു സംശയം.. താങ്കൾ സന്ദർശിച്ച ബ്ലോഗർ സുഹ്ര്ത്തിന്റേയും സ്റ്റീഫൻ ഹോക്കിൻസിന്റേയും കമന്റ്റിൽ പരാമർശിക്കപ്പെട്ട അഹമ്മത് യാസീന്റേയും ജീവിതചിത്രങ്ങളും അവരൊക്കെ പ്രദർശിപ്പിച്ച അനിതരസാധാരണമായ ഇഛാശക്തിയുടെ മാത്ര്കകളും പല തിരിച്ചറിവുകളിലേയ്ക്കും നമ്മെ നയിക്കേണ്ടതുണ്ട്. അത്തരം ആത്മാന്യേഷണങ്ങളിലേക്ക് വെളിച്ചം പ്രസരിപ്പിച്ച പോസ്റ്റിനു താങ്കളോട് നന്ദിയുണ്ട്.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-73093373666308878762010-09-01T13:23:08.368+05:302010-09-01T13:23:08.368+05:30എല്ലാമുണ്ടായിട്ടും നമ്മള് പല പരിമിതികളെയും കുറ്റ...എല്ലാമുണ്ടായിട്ടും നമ്മള് പല പരിമിതികളെയും കുറ്റം പറയുന്നു. പക്ഷെ ഇവരുടെയൊക്കെ മുമ്പില്‍ നമ്മള് വളരെ ചെറുതാണ്. നല്ല പോസ്റ്റ്. നല്ല ചിന്തകള്‍ പങ്കു വെച്ചതിനു നന്ദി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-56823131777908785742010-09-01T11:58:41.111+05:302010-09-01T11:58:41.111+05:30മുകളിൽ പറഞ്ഞവനെ എനിക്കറിയാം.അവനൊരു ബഡായി വീരനും തന...മുകളിൽ പറഞ്ഞവനെ എനിക്കറിയാം.അവനൊരു ബഡായി വീരനും തനി എട്ടുകാലി മമ്മൂഞ്ഞുമാണ്.ലോകം മുഴുവൻ കീഴടക്കി നിൽക്കാന്നാ അവന്റെ വിചാരം.ചുമ്മാ കണ്ണടക്കി ഒന്നു പടുക്കാൻ തോന്നും കിടപ്പ് കാണുമ്പോൾ,തനി അഹങ്കാരി.....
അവനെ വിട്,ഹോക്കിംഗ്സിനെ കുറിച്ചു പറഞ്ഞപ്പോഴാണ് ശബ്ദം കൊണ്ടു മാത്രം ഒരു സായുധ സേനയെ വിറപ്പിച്ച ശൈഖ് അഹമ്മദ് യാസീനെ കുറിച്ചു ഓർമ്മ വന്നത്.ആധുനിക ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിൽ ഒരാളായിരുന്നു.കഴുത്തിനു താഴെ തളർന്ന ശരീരം വെച്ച് യാങ്കി-സയണിസ്റ്റ് ശക്തികളെ പാന്റിൽ മുള്ളിച്ച മഹാനായ വിപ്ലവകാരി.ചലനമറ്റ് മനസ്സ്തളർന്ന് പോകുന്നവരുടെ മുന്നിൽ വെക്കാൻ പറ്റിയ ഏറ്റവും നല്ല ഉദഹരണം.സ്വന്തത്തേയും അതിലൂടെ ദൈവത്തേയും തിരിചറിഞ്ഞ ആ മഹാ വ്യക്തിത്തത്തെ കുറിച്ച് ഒന്നൂടെ ഓർക്കൻ അവസരം തന്നതിൽ കുട്ടിക്കാ നന്ദി....Raees hidayahttps://www.blogger.com/profile/07904757829722025261noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-37286403407924301772010-09-01T10:08:31.660+05:302010-09-01T10:08:31.660+05:30ഒരു ജലദോഷം പോലും ജീവിതം ദുരിതപൂര്‍ണമാക്കും എന്ന് വ...ഒരു ജലദോഷം പോലും ജീവിതം ദുരിതപൂര്‍ണമാക്കും എന്ന് വിചാരിക്കുന്നവര്‍ (അത്തരക്കാരാണല്ലോ നമ്മുടെ സമൂഹത്തില്‍ കൂടുതല്‍!) ഇതൊക്കെ ഒന്ന് വായിച്ചു ആഴത്തില്‍ ചിന്തിച്ചെങ്കില്‍..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.com